കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന്...
മാവൂർ:മുൻസിപ്പൽ ശുചീകരണ തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ മട്ടാഞ്ചേരി റോക്സ് ഫെർണാണ്ടസിന്റ സ്മരണയ്ക്കായി കൊച്ചിൻ സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി ഏർപ്പെടുത്തിയ പുരസ്കാരം പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.ജി പങ്കജാക്ഷൻ ഏറ്റുവാങ്ങി.മട്ടാഞ്ചേരി ഷാദി മഹൽ...
കോഴിക്കോട്. നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പതിനായിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കോഴിക്കോട് ജില്ലാ ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഹൃദയ ശസ്ത്രക്രിയ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകളായി....
മാവൂർ:ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിൽ നിർമ്മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു. നിലവിൽ പാലത്തിന്റെ 95% പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. ഇനി പാലത്തിനു മുകളിലെ ടാറിങ്ങും അപ്രോച്ച് റോഡിന്റെ ടാറിങ്ങും മാത്രമാണ് ഉള്ളത്. മഴ കുറയുന്നതോടെ ഈ പ്രവർത്തികളും പൂർത്തീകരിച്ച്...
പെരുവയൽ:കല്ലേരി കൊണാറമ്പ് റോഡിൽ റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് ബസ് താഴ്ന്നു .കുറ്റിക്കടവ് കോഴിക്കോട് സർവീസ് നടത്തുന്ന സാൻട്രോ ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.ശക്തമായ മഴയെ തുടർന്ന് റോഡിന്റെ അരികുകൾ പലയിടങ്ങളിലായി വലിയ വിള്ളൽ സംഭവിച്ചിരുന്നു.ഈ വിള്ളൽ വന്ന ഭാഗത്ത് ആണ്...
കോഴിക്കോട് : പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും തീ പടർന്നു.  തീപിടുത്തത്തിൽ ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു....
കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി കള്ളപ്പരാതി നല്‍കിയതാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത്...
കട്ടാങ്ങൽ:സ്കൂൾ പ്രവേശനോത്സവത്തിൽ ധീര ദേശഭിമാനികൾക്ക് പ്രണാമർപ്പിച്ചു അവരുടെ സ്മരണകൾക്ക് സ്കൂളിൽ സ്തൂപവും കൊടിമരവും നിർമിച്ചു നൽകി മാതൃക ആയിരിക്കുകയാണ് നായർകുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1990എസ്. എസ്. എൽ. സി ബാച്ച്.കൊടിമരസ്തൂപത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ്...
മാവൂർ:05-03-1958 ന് കേരള ഗവര്‍ണറും ഗ്വാളിയോര്‍ റയോണ്‍സും ഒപ്പിട്ട കരാർ പ്രകാരമാണ് ഗ്വാളിയോര്‍ റയോണ്‍സ് മാവൂരില്‍ എത്തുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമി ഉപയോഗപ്പെടുത്തി വ്യവസായം ആരംഭിക്കണമെങ്കില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ തീര്‍പ്പുണ്ടാവേണ്ടതുണ്ട്. വ്യവസായ വകുപ്പിന്‍റെ 10-10-2017 ലെ ജി.ഒ (എം.എസ്) നം.97/2017/ഐ.ഡി പ്രകാരം...
മാവൂർ:മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ പൊതുജനാരോഗ്യ വിഭാഗത്തിന്റെയും മാവൂർ വെറ്റിനറി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പനങ്ങോട് മദ്രസയിൽ വെച്ച് പേ വിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പതിനൊന്നാം വാർഡ് മെമ്പർ വാസന്തി വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി പ്രജിത്ത്, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി...