മഞ്ചേരി:കുനിയിൽ ഇരട്ടക്കൊലക്കേസ് വിധി ഇന്ന് മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.എച്ച്.രജിത പറയും. വിധിയുടെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല. അരീക്കോട്, കുനിയിൽ ഭാഗങ്ങളിൽ...
കോഴിക്കോട് > മുക്കം ;കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കൊടിയത്തൂർ സ്വദേശി യുവാവ് മരിച്ചു കൊടിയത്തൂർ താമസിക്കുന്ന കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് പരുക്കേറ്റ് കോഴിക്കേട്ടെ...
കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനവുമായി ബന്ധപ്പെട്ട് ഡ്രോൺ സർവേ നടത്തി. വിമാനത്താവള അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശപ്രകാരമാണ് സർവേ നടത്തിയത്. കരിപ്പൂരിൽ നിലവിൽ 2860 മീറ്റർ റൺവേയുണ്ടെങ്കിലും 2700 മീറ്റർ മാത്രമാണ് ഉപയോഗിക്കുന്നത്....
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം അർദ്ധരാത്രി തട്ടിക്കൊണ്ടുപോയി കവ‍ർച്ച. വാഹനത്തിൽ ഉണ്ടായിരുന്ന പണം തട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിച്ചു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ വച്ചാണ് സംഭവം. ഇന്നോവയിൽ എത്തിയ സംഘമാണ് ഡ്രൈവർ ഷാഹിദിനെ മർദ്ദിച്ച്...
എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്‌ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീവിന്റെ കണ്ടെത്തൽ. എന്നാൽ, കോഴിക്കോട് ഇറങ്ങാതെ ഇയാൾ ഷൊർണൂരിൽ ഇറങ്ങിയത് പിടിക്കപ്പെട്ടാൽ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് അറിയിച്ചു. ഇറങ്ങിയ സ്ഥലലാം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന ഷാറൂഖ് സെയ്‌ഫി...
കോഴിക്കോട്: കോഴിക്കോട്ട് ബസിനടിയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കുടുങ്ങിയ സ്ത്രീ മരിച്ചു. ബാലുശ്ശേരി സ്വദേശി ഷൈനിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മെഡിക്കൽ കോളജ് ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഷൈനിയെ...
മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോൻ തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (9) വയസ്സ് എന്ന കുട്ടി മക്കയിൽ വെച്ച് മരണപ്പെട്ടു. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ അശ്രദ്ധമാ‍യി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടം...
മാവൂർ: കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ നിർമിച്ച പാലം യാഥാർഥ്യമായി. പാലം അടുത്തമാസം തുറന്നു നൽകും. 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ...
കോഴിക്കോട് : എലത്തൂര്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം.ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടര്‍ച്ചയായി പറഞ്ഞതിന്റെ ഭാഗമായി ഇന്ന് മെഡിക്കല്‍ സംഘം ഇയാളെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍...