മാവൂർ:ചെറുപ്പ പ്രീമിയർ ലീഗ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ടീകെ മുഹമ്മദാലി( കേരള റേഷൻ ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ) ചെറുപ്പ നിർവഹിച്ചു. കമ്മിറ്റി ഭാരവാഹികളായ ശ്രീനിവാസൻ. യൂ എ ഗഫൂർ. ടി കെഅബ്ദുള്ളക്കോയ. കെ പി വിജയൻ. ഗംഗാദരൻ. കെ കെ...
മുക്കം: സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായുള്ള സംസ്ഥാന പ്രവൃത്തി പരിചയ _ ഗണിത ശാസ്ത്ര മേളകൾ എറണാകുളത്ത് സമാപിച്ചപ്പോൾ മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന തലത്തിലെ സ്കൂൾ റാങ്കിംഗിൽ നാലാം സ്ഥാനം കരസ്ഥമാക്കി ജില്ലക്കഭിമാനം ചാർത്തിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. ജില്ലക്ക് ആകെ...
മാവൂർ: കഴിഞ്ഞ ദിവസം എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ശാസ്ത്രാധ്യാപകർക്കായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊജക്ട് അവതരണ മത്സരത്തിൽ താത്തൂർ പൊയിൽ സ്വദേശി ടി.മുഹമ്മദ് ഷരീഫിന് മികച്ച നേട്ടം.എഥിലീൻ ഡയമെൻ നിക്കൽ സൾഫേറ്റിന്റെ സ്വഭാവ പഠനത്തിനാണ് ഇദ്ദേഹത്തിന് ഏ ഗ്രേഡ്...
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 174 കോളേജുകളിൽ 131 ഇടത്തും എസ് എഫ് ഐ വിജയിച്ചു. തൃശ്ശൂർ ജില്ലയിൽ 27 ൽ 25 ഉം, പാലക്കാട് 33...
മലപ്പുറം /കോഴിക്കോട്:എടവണ്ണപാറ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ബസ്സ് ജീവനക്കാർക്ക് നേരെ യാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥി കൂട്ടം രക്ഷിതാക്കളെ കൂട്ടു പിടിച്ചു ആക്രമണം അഴിച്ചു വിട്ടത്. കഴിഞ്ഞവെള്ളിയാഴ്ചയായിരുന്നു സംഭവം. എടവണ്ണപാറയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഡിജെ ബസ്സ് പെരുവയലിൽ വെച്ചായിരുന്നു വൈകീട്ടോടെ...
ചാത്തമംഗലം (കോഴിക്കോട്) ∙ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയിൽ വീനസ് കുമാറിനെ (40) ആണ് നെച്ചൂളിയിലെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീനസ് സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി ഭാര്യയെ ബന്ധു വീട്ടിലാക്കി...
കോഴിക്കോട്: കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിർത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എൻ.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിത്. എൻ.ഐ.ടിയുടെ ചെക്ക് ഡാമിനോട് ചേർന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന്...
കോഴിക്കോട്: പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ. ഫുട്ബോൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ. കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്....
മുക്കം:ഗവ ഹയർസെക്കണ്ടറി സ്കൂൾ നീലേശ്വരം , ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി ,വി എം എച്ച് എം ഹയർ സെക്കന്ററി സ്കൂൾ ആനയാംകുന്ന്,കരുവമ്പൊയിൽ ഹയർസെക്കണ്ടറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസ്സിങ് ഔട്ട് പരേഡ് നടത്തിയത്.നീലേശ്വരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ...
കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകീട്ട് നാലുമണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായ സമയത്തും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു. വീഡിയോ https://youtu.be/59yY9-5BAHI









