ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 385 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു....
കിഴക്കോത്ത്: യൂത്ത് കോൺഗ്രസ് കിഴക്കോത്ത് പുതുതായി നിലവിൽ വന്ന പ്രസിഡണ്ട് ഷമീർ പരപ്പാറയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ചുമതലയേറ്റെടുത്തുമുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അസൈൻ പറക്കുന്ന് അധ്യക്ഷത വഹിച്ചുയൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം പ്രേംജി...
മെഡിക്കല്‍ കോളേജ്:കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മില്‍മ ബൂത്ത് മുതല്‍ അത്യാഹിത വിഭാഗം വരേയുള്ള പ്രദേശങ്ങള്‍ ശുചീകരിച്ചു.സി എച്ച് സെന്‍റര്‍ വളണ്ടിയര്‍മാരുടെ നേതൃത്യത്തിലാണ് ശുചീകരണം നടത്തിയത്. രാവിലെ എട്ട് മണി മുതല്‍ ഉച്ച വരെ നടന്ന ശുചീകരണത്തില്‍ അമ്പതോളം വളണ്ടിയര്‍മാര്‍ പങ്കാളികളായി. മെഡിക്കല്‍ കോളേജ്...
രോഗമുക്തി 683, ടി.പി.ആര്‍: 13.28 ശതമാനം കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 736 പേര്‍ക്കാണ് രോഗം...
താമരശ്ശേരി:ബിജെപി രാജ്യസഭാ അംഗവും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായ സുരേഷ് ഗോപി ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കർഷകർക്ക് നൂറ്, തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്ന പരിപാടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നൂറു പേർക്ക് തെങ്ങിൻ തൈകൾ...
മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയായ ‘നീന്തി വാ മക്കളേ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർസിംഗർ സ്വിമ്മിംഗ് പൂളില്‍ നടന്നു 216 വിദ്യാർഥികൾ ട്രെയൽസ് വിജയിച്ച്...
അടിവാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സംഘടനയുടെ റജിസ്ട്രേഷൻ പുതുക്കലുകൾ എക്സിക്യൂട്ടീവ് യോഗമോ ജനറൽ ബോഡി യോഗമോ ചേരാതെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി നടത്തിയതിനെതിരെ അടിവാരം അങ്ങാടിയിൽ വെച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുഹമ്മദ് എരഞ്ഞോണ സ്വാഗതവും മനുഷ്യാവകാശ പ്രവർത്തകൻ ഉസ്മാൻ ചാത്തൻചിറ...
ദോഹ: കൊടുവള്ളി ഫിനിക്സ് പെയിൻ &പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും, 2022 കലണ്ടർ പ്രകാശനവും ബർവ വില്ലേജിലെ റൊട്ടാന റെസ്റ്റോറന്റിൽ വെച്ച് നടന്നു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ആബിദീൻ വാവാടിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെയർ ആന്റ് ക്യുയർ ഗ്രൂപ്പ് ഓഫ്...
പെരുവയൽ:ചെറുകുളത്തൂരിൽ വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. നിർമാണം പുരോഗമിക്കുന്ന കോൺക്രീറ്റ് വീടാണ് തകർന്നു വീണത്. കോൺക്രീറ്റ് പാളിക്കടിയിൽ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്‍റെ വീടാണ് തകർന്നത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും...
മാവൂർ:മൂന്നംഗ ചന്ദന മോഷണ സംഘത്തെ താമരശ്ശേരി ഫോറസ്റ്റ് അറസ്റ്റ് ചെയ്തു. മലബാര്‍ മേഖലയില്‍ വ്യാപകമായി സ്വകാര്യ ഭൂമിയില്‍ നിന്നും വനപ്രദേശത്തുനിന്നും ചന്ദന മരം മുറിച്ചു കടത്തുന്ന സംഘത്തിലെ മൂന്നുപേരെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ...









