അപകടത്തിൽപ്പെട്ട ലോറിക്കും ബൈക്കിനും തീപിടിച്ച് ഒരു മരണം. കൂട്ടിയിടച്ച വാഹനങ്ങൾക്ക് തീപിടിച്ച് ബൈക്ക് യാത്രക്കാരനാണ് വെന്തുമരിച്ചത്. കൊണ്ടോട്ടി സ്വദേശി നവാസാണ് മരിച്ചത്. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറി സമീപത്തെ വൈദ്യുതി തൂണിലിടിച്ചതോടെയാണ് തീപടർന്നത്. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച...
മലപ്പുറം: കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്ന് മുതൽ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ 19ന് പ്രഖ്യാപിക്കും. കേസിൽ 21 പ്രതികളാണ് വിചാരണ നേരിട്ടത്. കൊലപാതകം നടന്ന്...
മഞ്ചേരി:കുനിയിൽ ഇരട്ടക്കൊലക്കേസ് വിധി ഇന്ന് മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.എച്ച്.രജിത പറയും. വിധിയുടെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല. അരീക്കോട്, കുനിയിൽ ഭാഗങ്ങളിൽ...
അരീക്കോട്:മാവോവാദി വേട്ടയ്ക്കായി രൂപവത്കരിച്ച സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (എസ്.ഒ.ജി.) അരീക്കോട് ക്യാമ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥനിൽനിന്നുള്ള മാനസികപീഡനമാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പാലക്കാട് നൂറണി സ്വദേശി എസ്. ഷിഫാന (29) ആണ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച...
അരീക്കോട് പോലീസ് ക്യാമ്പിൽ മേലുദ്യോഗസ്ഥൻ്റെ പീഡനം കാരണം വനിത പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. അരീക്കോട് തണ്ടർ ബോൾട്ട് ക്യാമ്പിലെ ജീവനക്കാരിയാണ് കൈ തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അസി. പോലീസ് കമാൻറൻ്റ് കെ. അജിത്തിൻ്റെ പീഡനമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും നിയമ നടപടി സീകരിക്കുമെന്നും...
മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫുട്ബോൾ താരം മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അമർദാസ് ആണ് മരിച്ചത്. അഞ്ചുദിവസം ആയിരുന്നു അമർദാസ് സഞ്ചരിച്ച ബൈക്ക് അപകടത്തിപ്പെട്ടത്. പാണ്ടിക്കാട് വെച്ച് ആയിരുന്നു അപകടം. തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ അമർദാസിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
മലപ്പുറം: ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട കാവനൂര്‍ പാലക്കോട്ടുപറമ്പില്‍ കൊളങ്ങര ഇത്തികുട്ടി മകള്‍ സെറീന (34 വയസ്) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ചു മാതാവും സഹോദരനും അരീക്കോട് പോലിസില്‍ പരാതി നല്‍കി.ഭര്‍ത്താവ് ചീക്കോട് മുണ്ടക്കല്‍ ബിലന്‍കൊട് മുഹമ്മദ് മകന്‍ സിദ്ധീഖിനെതിരെയാണ് യുവതിയുടെ ബന്ധുക്കള്‍...
കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയെ കുറിച്ചുള്ള കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ആരോഗ്യമന്ത്രി വീണ...
കോഴിക്കോട്:ജില്ലയിൽ ഇന്നലെയും ഇന്നുമായി രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത്. 78 വയസ്സുള്ള പുരുഷനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണിവർ. സി – കാറ്റഗറി വിഭാഗത്തിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് കേസുകൾ...
താനൂർ: മലപ്പുറം ജില്ലയിലെ താനൂരിലും കവര് പൂത്തു. കളരിപ്പടിയിലെ പുന്നുക്ക് പാലപ്പുഴ ഭാഗത്ത് ഏക്കർകണക്കിന് പാടത്താണ് കവര് പൂത്തത്. നീലവെളിച്ചം വിതറുന്ന പ്രതിഭാസമാണ് കവര്. ഇതിനു മുമ്പ് എറണാകുളത്തെ കുമ്പളങ്ങിയിലും കവര് പൂത്തിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പലരും കവര് പൂത്തത് കണ്ടിട്ടുണ്ടാവുക....