കോഴിക്കോട്: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ...
കോട്ടക്കൽ : ചൂട് കാരണം ഉറങ്ങാനായി ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണമാലയുമായി കള്ളൻ കടന്നുകളഞ്ഞു. പടപ്പറമ്പ് കുറുവ ചുങ്കത്തപ്പാറയിലെ വാടമ്മൽ രാജന്റെ മരുമകളുടെ നാലര പവന്റെ മാലയാണ് മോഷണം പോയത്. ഇന്നലെ പുലർച്ചയാണ് സംഭവം. വീടിന്റെ മുകളിലെ നിലയിൽ ഉറങ്ങാൻ കിടന്നതായിരുന്നു.സമീപത്തു നിർമാണം...
ചെറുവാടി:ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച എട്ടാമത് ചാലിയാർ ജലോത്സവത്തിൽ മൈത്രി വെട്ടുപാറ ജേതാക്കളായി. സി കെ ടി യു ചെറുവാടി, വി വൈ സി സി വാവൂർ ക്രമേണ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച അമരക്കാരനായി മൈത്രി വെട്ടുപാറയുടെ അമരക്കാരനെയും മികച്ച അച്ചടക്കം...
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ഹൈക്കോടതി ഇന്ന് പരിശോധിക്കും. ഉച്ചക്ക് 2 മണിക്ക് ജസ്റ്റിസ് എ ബദറുദ്ദീൻ്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്പെഷ്യൽ തപാൽ വോട്ടുകളിൽ കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനായി തുറന്ന കോടതിയിൽ വോട്ടുകൾ പരിശോധിക്കുമെന്ന് സിംഗിൾ ബഞ്ച് കഴിഞ്ഞ...
മലപ്പുറം നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണവേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. സംഭവത്തില്‍ മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി അഹമ്മദ് സക്കീര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് വാഹന പരിശോധനയില്‍ 96,29,500 രൂപയുടെ...
മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് വീട്ടിൽ രാജേഷ് (20)നെയാണ് ജഡ്ജി എസ് നസീറ ഫെബ്രുവരി 25 വരെ റിമാന്റ് ചെയ്തത്. 2022 മെയ് മാസത്തിലാണ് സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ...
മലപ്പുറം: പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്തെ ഞെട്ടിച്ച് വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് അടുത്ത വച്ചാണ് കാറില്‍ കടത്തിയ പണം പോലീസ് പിടിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കാറിന്റെ മുന്‍ സീറ്റുകള്‍ക്ക് താഴെ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച...
മലപ്പുറം: ജില്ലയിൽ അഞ്ചാം പനി വ്യാപിക്കുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലായി 150 ഓളം പേർക്കാണ് ആദ്യ ഘട്ടത്തിൽ ഒരാഴ്ചക്കിടെ അഞ്ചാം പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 323 കുട്ടികൾക്ക് രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചു. രോഗം പകരുന്നത് ഒഴിവാക്കാൻ...
മലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നടുറോഡില്‍ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ ഡ്രൈവര്‍ അബ്‌ദുള്‍ അസീസിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒക്‌ടോബര്‍ 13നായിരുന്നു സംഭവം.കുഴിമണ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അന്‍ഷിദിനാണ് മര്‍ദനമേറ്റത്. കിഴിശേരിയില്‍ ബസ്...
മലപ്പുറം- ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടക്കൽ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കൽ, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും നാട്ടുകാർ പറയപ്പെടുന്നു . ചില വീടുകൾക്ക് ചെറിയ...