അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് ജില്ലയെ അടിമുടി മാറ്റി ന്യൂ കോഴിക്കോടാക്കി മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആ മാറ്റത്തിനായി യോജിക്കുന്ന എല്ലാവരെയും യോജിപ്പിച്ച് നിർത്തും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘നാളെയുടെ കോഴിക്കോട്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കര നാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി....
മാവൂർ: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിനു കുറുകെ എളമരം കടവിൽ നിർമ്മിക്കുന്നപാലത്തിന്റെ പ്രവർത്തിഅവസാനഘട്ടത്തിൽ. കേന്ദ്ര സർക്കാറിന്റെ സി.ആർ.എഫ്. ഫണ്ടിൽ ഉൾപ്പെടുത്തിയ 35 കോടി രൂപ ഉപയോഗിച്ച്2019 മാർച്ചിലാണ് എളമരം കടവിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 350 മീറ്റർ നീളവും 11...
ഉണക്കചെമ്മീന്‍ കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ഉണക്കചെമ്മീന്‍ – 200 ഗ്രാംതേങ്ങ ചിരകിയത് – 1 കപ്പ്ചെറിയ ഉള്ളി ചതച്ചത് – 6 എണ്ണംകറിവേപ്പില – 2 കതിര്‍മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍എണ്ണ – 2...
കണ്ണൂര്‍:പുന്നോല്‍ ഹരിദാസ് വധക്കേസില്‍ അറസ്റ്റിലായ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മക്ക് സഹായം ചെയ്തു നല്‍കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൃത്യത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും ജയരാജന്‍ പറഞ്ഞു. രേഷ്മയെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചത് ബിജെപിയാണ്. ബിജെപി...
രാമനാട്ടുകര : നഗരത്തിൽ പുതിയ കെ.പി എ അസീസ് സ്മാരക പാർക്ക് ജംങ്ഷനിൽ വലിയ ദിശാസൂചിക ബോഡുകൾ ഇല്ലാത്തത് ഡ്രൈവർമാരെ വലയ്ക്കുന്നു. കവലയിൽ നിന്ന് മലപ്പുറം ഭാഗത്തേക്കും തൃശൂർ ഭാഗത്തേക്കും റോഡ് രണ്ടായി പിരിയുന്ന സ്ഥലത്താണു ആശയക്കുഴപ്പം. രാത്രി കാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന...
കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും...
ന്യൂഡൽഹി:ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 56,601 സീറ്റ് ലഭിച്ചതില്‍ 55,164 സീറ്റ് സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കി. ഇതനുസരിച്ച് കേരളത്തില്‍ നിന്ന് 5747 പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം...
തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുകയെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഭക്ഷ്യ...