വിവാദമായ ലൗ ജിഹാദ് പ്രസ്താവനയിൽ മുൻ എംഎൽഎ ജോർജ് എം തോമസിനെ ശാസിച്ച് സിപിഎം. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജോർജ് എം തോമസിനെ പരസ്യമായി ശാസിച്ചത്. ഇത്തരം വിഷയങ്ങളിൽ ഇനി ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ നേതൃത്വം അദ്ദേഹത്തെ താക്കീത് ചെയ്തു. പാർട്ടി...
മെഡിക്കല്‍ കോളജ് മാവൂര്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ജംഗ്ഷനില്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദ പദ്ധതി തയ്യാറാക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ചു. വാഹനപെരുപ്പം മൂലം വീര്‍പ്പുമുട്ടുന്ന കുറ്റിക്കാട്ടൂര്‍...
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ 2 തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ കെജിഎഫിലെ തൊഴിലാളികളുടെ രക്തസാക്ഷിത്വവും ചര്‍ച്ചയാവുന്നു. 1946ല്‍ ഖനിയിലെ തൊഴിലാളികള്‍ 78 നീണ്ട ദിവസം നീണ്ട സമരം നടത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായ വാസനും ഗോവിന്ദനുമായിരുന്നു ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. ഖനിയിലെ തൊഴിലാളികളുടെ...
പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കയില്‍ നിന്നൊരു കമ്മ്യൂണിസ്റ്റ്. അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ നിന്നും ഗവേഷണത്തിനായി ഇന്ത്യയിലെത്തിയ പാട്രിക് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതറിഞ്ഞാണ് കണ്ണൂരിലെത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ആവേശത്തിലലിഞ്ഞ് ഒരു യു എസ് പൗരന്‍. കണ്ണൂരിന്റെ ചുവപ്പ് ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന...
എം.വി.ഡി സ്ഥാപിച്ച കോഴിക്കോട് ജില്ലയിലെ എ.ഐ ക്യാമറയുടെ ലൊക്കേഷനുകൾ താഴെ കാണാം⬇️
കോഴിക്കോട്:കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ നവവരൻ കോഴിക്കോട് ജാനകിക്കാട് പുഴയിൽ മുങ്ങിമരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് മരിച്ചത്. റജിലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുക്കിൽപ്പെട്ട വധുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
താമരശ്ശേരി:കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മട്ടിക്കുന്നില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. മട്ടിക്കുന്നിലെ ബസ്‌റ്റോറ്റിപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി...
കണ്ണൂര്‍| പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ പ്രത്യേകമൊരുക്കിയ വേദിയില്‍ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വാർഷികത്തോടനുബന്ധിച്ച് നൂറുദിന പരിപാടിയിൽ 17,184...
തിരുവനന്തപുരം:നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷനെന്നും അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ...
തിരുവനന്തപുരം:കേരളത്തിൽ 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂർ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂർ 34, പാലക്കാട് 32, വയനാട് 21, കാസർഗോഡ്...