കുന്ദമംഗലം:എസ്.എസ്.എഫ് സംസ്ഥാനത്തെ ഏഴായിരത്തിലധികം  യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന സംഘടനാ സമ്മേളനങ്ങൾക്ക് ഇന്ന് കുന്ദമംഗലം ഡിവിഷനിൽ തുടക്കമാവും.താത്തൂർ സെക്ടറിലെ അരയങ്കോട് യൂണിറ്റിലാണ് ഉദ്ഘാടനം.തുടർന്ന് ഡിവിഷൻ പരിധിയിലെ 68 യൂണിറ്റുകളിൽ സമ്മേളനം നടക്കും.   കോവിഡ്  കാലത്തുണ്ടായ  സാമൂഹികവും സാംസ്കാരികവും ആയ വെല്ലുവിളികളെ  നേരിട്ടുകൊണ്ട് വിദ്യാർത്ഥികളെ  കർമ്മോത്സുകരാക്കുന്നതിനാണ് എസ്.എസ്.എഫ് സംഘടനാ...
സംഭവം നടക്കുന്നതിന് നാല് മാസം മുമ്പ് ഇരുവരും അറസ്റ്റിലായിരുന്നു. ജയിലില്‍ കിടക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. കോട്ടയം | അഹമ്മദാബാദ് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളായ ഷിബിലിയും ഷാദുലിയും നിരപരാധികളാണെന്ന് പിതാവ് അബ്ദുല്‍ കരീം. വിധി തീര്‍ത്തും അവിശ്വസനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ...
കോഴിക്കോട്:ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കുമാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ എസ് ആർ ടി സി. മാർച്ച് 8 മുതൽ 13 വരെ വനിത യാത്രാ വാരം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും 56 ട്രിപ്പുകളായ് കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്...
വയനാട്:ബത്തേരിക്കടുത്ത് സ്വകാര്യ തോട്ടത്തിലെ കുഴിയിൽ അകപ്പെട്ട കടുവ കുട്ടിയെ വനം വകുപ്പ് വലയുപയോഗിച്ച് രക്ഷപ്പെടുത്തി. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുട്ടി വീണത്. രാവിലെ മുതൽ വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. അതേസമയം കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. നയപ്രഖ്യാപനത്തിൽ...
വടകര : ചെരണ്ടത്തൂർ മൂഴിക്കൽ ഐ.എച്ച്.ഡി.പി. കോളനിയിൽ വീടിന്റെ ടെറസിനു മുകളിൽ സ്‌ഫോടനമുണ്ടായത് പടക്കങ്ങളിൽനിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു നിർമിക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം. ബോംബ് നിർമാണമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് സംശയിക്കുന്നു. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ സ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചു. പൊട്ടാത്ത രണ്ടു വലിയ ഓലപ്പടക്കങ്ങൾ,...
കോഴിക്കോട്:പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനമായ ഫെബ്രുവരി 17 പോപുലർ ഫ്രണ്ട് ഡേ യോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി പുവ്വാട്ടുപറമ്പിൽ യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു.വൈകിട്ട് 4.30 ന് യൂണിഫോമിട്ട കാഡറ്റുകൾ അണിനിരന്ന യൂണിറ്റി മീറ്റിൽ മുൻ ചെയർമാൻ ഇ.അബൂബക്കർ കാഡറ്റുകളിൽ നിന്ന് സല്യൂട്ട്...
കോഴിക്കോട് കോര്‍പറേഷന്‍ പിരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു. ബീച്ചിലും പരിസരത്തുമായി ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വലിയ തോതില്‍ ആസിഡ് ഉപയോഗിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം...
കുരാച്ചുണ്ട് : ബാലുശ്ശേരി മണ്ഡലത്തിൻ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. KSEB ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും ,പരിസ്ഥിതി മലിനീകരണവും കാരണം പുതിയ തലമുറയെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൾ പ്രേരണ നൽകുന്ന ഘടകങ്ങളാണ്. സർക്കാർ ഇതിന് വലിയ പ്രോൽസാഹനം...
കോഴിക്കോട്: ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. ബാലസംഘം,...