കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ...
കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷമെന്ന് അനുപമ. സമരം തുടരാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി.ആരോപണവിധേയർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കഴിഞ്ഞ 8 ദിവസമായി അനുപമ ശിശുക്ഷേമ സമിതിയുടെ ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടരുകയാണ്. CWC പുതിയ ഉത്തരവ് പ്രകാരമാണ് കുഞ്ഞിനെ കേരളത്തിലേക്ക് എത്തിക്കുന്നത്.ശിശുക്ഷേമ സമിതിക്ക്...
മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയായ ‘നീന്തി വാ മക്കളേ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർസിംഗർ സ്വിമ്മിംഗ് പൂളില്‍ നടന്നു 216 വിദ്യാർഥികൾ ട്രെയൽസ് വിജയിച്ച്...
അടിവാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സംഘടനയുടെ റജിസ്ട്രേഷൻ പുതുക്കലുകൾ എക്സിക്യൂട്ടീവ് യോഗമോ ജനറൽ ബോഡി യോഗമോ ചേരാതെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി നടത്തിയതിനെതിരെ അടിവാരം അങ്ങാടിയിൽ വെച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുഹമ്മദ് എരഞ്ഞോണ സ്വാഗതവും മനുഷ്യാവകാശ പ്രവർത്തകൻ ഉസ്മാൻ ചാത്തൻചിറ...
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അറബിക്കടലിൽ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ല. തുലാവര്‍ഷത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ...
ദോഹ: കൊടുവള്ളി ഫിനിക്സ് പെയിൻ &പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും, 2022 കലണ്ടർ പ്രകാശനവും ബർവ വില്ലേജിലെ റൊട്ടാന റെസ്റ്റോറന്റിൽ വെച്ച് നടന്നു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ആബിദീൻ വാവാടിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെയർ ആന്റ് ക്യുയർ ഗ്രൂപ്പ് ഓഫ്...
പെരുവയൽ:ചെറുകുളത്തൂരിൽ വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. നിർമാണം പുരോഗമിക്കുന്ന കോൺക്രീറ്റ് വീടാണ് തകർന്നു വീണത്. കോൺക്രീറ്റ് പാളിക്കടിയിൽ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്‍റെ വീടാണ് തകർന്നത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പലരെയും...
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ഷാജി എന്‍ കരുണ്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റിലീസിംഗ് സംബന്ധിച്ച് യാതൊരു ഉപാധികളുമില്ലാതെ എല്ലാ തീയറ്ററുകളിലും...
കണ്ണൂര്‍ | ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിന്റെ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍...
തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസില്‍ ഇന്നലെ രാത്രി റാഗിംഗ് നടന്നതായി എസ്എഫ്‌ഐ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ പൊലീസ് മേധാവി നല്‍കും....