കോഴിക്കോട് :കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ആണ് അവസാനിപ്പിച്ചത്. മഴമൂലവും, വെളിച്ചക്കുറവ് മൂലവുമാണ് തിരച്ചിൽ നിർത്തിയത്. നാളെ രാവിലെ 8 മണിക്ക് തിരച്ചിൽ പുനരാരംഭിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് അറിയിച്ചു. തലശ്ശേരി പാറമ്മൽ സ്വദേശി നയിം...
മുക്കം:മുതിര്‍ന്ന പൗരന്മാര്‍ക്കും വഴിയാത്രക്കാര്‍ക്കുമായി ചേന്ദമംഗലൂര്‍ പുല്‍പ്പറമ്ബില്‍ ഒരുക്കിയ ‘സായാഹ്നം’ വിശ്രമകേന്ദ്രം രാഹുല്‍ഗാന്ധി എം.പി നാടിന് സമര്‍പ്പിച്ചു. അന്തരിച്ച സി.ടി ജബ്ബാര്‍ ഉസ്താദിന്റെ സ്മരണയ്ക്കായി കുടുംബം പണിതതാണ് കേന്ദ്രം. മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ടി ആദില്‍ ആമുഖഭാഷണം നടത്തി. സായാഹ്നത്തിന്റെ...
മാവൂർ | പ്രദേശത്തിന് തൊട്ടടുത്ത പുൽപറമ്പിൽ നിർമ്മിച്ച സായാഹ്നം സാംസ്ക്കാരിക നിലയത്തിൻ്റെ ഉൽഘാടനത്തിന് പോകവേയാണ് രാഹുൽ ഗാന്ധി പാഴൂരിലിറങ്ങിയത്. രാഹുൽ ഗാന്ധി ഇതുവഴി പോകുന്നതറിഞ്ഞ് ഉച്ചയോടെ തന്നെ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം കോൺഗ്രസ് പതാകകളുമായി മുന്നൂരിൽ തടിച്ചുകൂടിയിരുന്നു. അവരുടെ പ്രതീക്ഷ തെറ്റിക്കാതെ രാഹുൽ ഗാന്ധി...
മാവൂർ:മാവൂർ പൈപ്പ്ലൈനിന് സമീപം ഗ്രാസിം സ്റ്റേഡിയത്തിനോട് ചേർന്ന് കരിമലക്കുന്നിൽ പോലീസ് റെയ്ഡ്. അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ നിത്യസംഭവമായ ഈ പ്രദേശം മാവൂർ ഗ്രാസിം ഇന്റസ്ട്രീസിന് കീഴിലുള്ളതാണ്. നിറയെ കാടുമൂടികിടക്കുന്ന പ്രദേശത്ത് സാമൂഹ്യ ദ്രോഹികളുടെ ശല്യം നിരന്തരമാണ്. ചുറ്റും കാടുകൂടിക്കിടക്കുന്ന പ്രദേശം കാട്ടുപന്നികളുടെ ആവാസകേന്ദ്രം...
മാവൂർ: പെരുവയൽ പരേതരായ ഇ.എൻ രാമൻ നായർ അധികാരിയുടെയും, അരീക്കര കല്യാണിയമ്മയുടെയും മകൻ പെരുവയൽ ഗോകുലത്തിൽ താമസിക്കും കൊളങ്ങോട്ടുകുഴി ഗോപാലകൃഷ്ണൻ നായർ (77) അന്തരിച്ചു. മുൻ ഗ്രാസിം ജീവനക്കാരനായിരുന്നു. ഭാര്യ: കാക്കൂർ പാലരുകണ്ടി മീനാക്ഷി അമ്മമക്കൾ: ബീന (അധ്യാപിക സരസ്വതി വിദ്യാ നികേതൻ ബാലുശ്ശേരി),...
മാമുക്കോയ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ഉരു’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ.പി രാമനുണ്ണി റിലീസ് ചെയ്തു. ചാലിയം തുരുത്തിലെ ഉരു നിർമാണ കേന്ദ്രത്തിൽ പി.ഒ ഹാഷിമിന് നൽകിയായിരുന്നു റിലീസ്. മാധ്യമപ്രവർത്തകൻ ഇ.എം അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച ഉരു ബേപ്പൂരിലെ ഉരു...
ബുഡാപെസ്റ്റ്  | മതനേതാക്കളുടെ നാവുകളില്‍നിന്നും വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മത നേതാക്കള്‍ വിഭാഗതീയതയും വിഭജനവും സൃഷ്ടിക്കരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടത്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ...
ന്യൂയോര്‍ക്ക് |  കൊവിഡ് 19 മഹാമാരിമൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 46.43 ലക്ഷം പിന്നിട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍. ഇതിനകം രോഗം ബാധിച്ച് ഇരുപത്തിരണ്ട് കോടി അന്‍പത്തിനാല് ലക്ഷത്തിലേറെ പേര്‍ക്കാണ്. 24 മണിക്കൂറിനകം 3.71 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത് കോടി ഇരുപത്...
വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ അന്തരിച്ചു. എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മിയ്ക്ക് മരണം സംഭവിച്ചു. മൃതദേഹം സണ്‍റൈസ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചോറ്റാനിക്കരയിലുള്ള...
പൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടാണ് പരസ്യപ്പെടുത്തിയത്. സുരക്ഷാമേഖല കടന്നും വിമാനം തെന്നി നീങ്ങിയെന്നും വിമാനം പറന്നിറങ്ങിയത് നിര്‍ദിഷ്ട സ്ഥലത്തല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിമാനത്തിന്റെ ഗതിനിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്ത്് വീഴ്ചയുണ്ടായി....