കോഴിക്കോട് : മിഠായിത്തെരുവിൽ തീപിടുത്തം. മിഠായി തെരുവിലെ ഒരു ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നി ശമനസേനയും പോലീസും മിഠായി തെരുവിലെ തൊഴിലാളികളും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. മീഞ്ചന്ത, വെള്ളയിൽ എന്നീ ഫയർ...
അറസ്റ്റ് ചെയ്ത് ഏതാനും സമയത്തിനകം തന്നെ നവാസ് ജാമ്യം നേടി പുറത്തിറങ്ങി. കോഴിക്കോട് | ഹരിത നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്...
കട്ടാങ്ങൽ | നിപ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുക, കുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം...
കോഴിക്കോട്: നിപ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും നെഗറ്റീവ് ആയവരിൽ ഉൾപ്പെടുന്നു. എട്ടു പേരുടെ മൂന്നു വീതം 24 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വളരെ...
വാക്സിൻ ഇടവേളയിൽ ഇളവ് നൽകി ഹൈക്കോടതി.രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം സ്വന്തം ചിലവിൽ രണ്ടാം ഡോസ് വാക്സിൻ...
പോസിറ്റിവിറ്റി നിരക്ക് 16.71 തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ്...
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ്പ രോഗബാധിതനായ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഴൂർ പ്രദേശത്തോട് ചേർന്നുള്ള...
തമിഴ്‌നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി.എസ് സമീറന്‍. നേരത്തെ കോയമ്പത്തൂര്‍ സ്വദേശിക്ക് നിപ വൈറസ് ബാധിച്ചതായി കളക്ടര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ...
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് (Nipah virus) സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്താണ് നിപ വൈറസെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും...
മാവൂർ:നിപ്പ സ്ഥിരീകരിച്ച പാഴൂരിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം കർശനമാക്കി. സമീപ പ്രദേശത്തെ കൂടുതൽ റോഡുകൾ അടച്ചു പൂട്ടി. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 8, 9, 10, 12 വാർഡുകളിലെ മൂന്ന് കിലോ മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകളും പോക്കറ്റ് റോഡുകളും ചിറ്റാരിപ്പിലാക്കൽ അങ്ങാടിയും പൂർണമായി...