ആകര്‍ഷകമായ മികച്ച ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകള്‍ നല്‍കുന്നുണ്ട്. നൂറു രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പ്ലാനുകള്‍ Vodafone Idea അവതരിപ്പിച്ചിട്ടുണ്ട്. *Vodafone Idea 82 രൂപയുടെ ഡാറ്റ പ്ലാൻ* വോഡഫോണ്‍ ഐഡിയയുടെ 82 രൂപ പ്ലാൻ ഡാറ്റയും ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളും മാത്രമേ...
വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സ്ഥിരീകരിക്കുന്ന ഐ.സി.എം.ആർ പഠന ഫലം സംസ്ഥാനത്തെ അറിയിച്ചതായും മന്ത്രി പറഞ്ഞു. ആശങ്ക വേണ്ടെന്നും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ജാഗ്രതാ നിർദേശമെന്നും വീണാ ജോർജ്...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴകേസില്‍ ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. അടുത്ത മാസം 15 നാണ് കേസ് വീണ്ടും പരിഗണിക്കുക. നേരത്തെ വിടുതല്‍ ഹര്‍ജി പരിഗണിക്കണമെങ്കില്‍ മുഴുവന്‍ പ്രതികളും...
എറണാകുളം: നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ച്  ബഹളംവെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനായകന്റെ ഫ്‌ളാറ്റിൽ പോലീസ് എത്തിയിരുന്നു. ഇവിടെവെച്ച് പോലീസ് ഉദ്യോഗസ്ഥരെ വിനായകൻ അസഭ്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്  സ്റ്റേഷനിലെത്തിയപ്പോഴും...
ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക്  ചാലിയാർ സ്ഥിരം വേദിയാകുമെന്ന്പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾഫറോക്ക് പഴയ പാലത്തിന് സമീപം  ഉദ്ഘാടനം ചെയ്ത്...
സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍...
താമരശ്ശേരി ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുന്നു. വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ മുൻകൂട്ടി യാത്രക്ക് ഒരുങ്ങുക. അനാവശ്യ യാത്രക്കാർ യാത്ര ഒഴിവാക്കാൻ  ശ്രമിക്കുക. യാത്രക്കാർ വെള്ളവും, ഭക്ഷണവും കൈവശം കരുതേണ്ടെന്നും, വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത ആറു മണിക്കൂറില്‍ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. നാളെയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നും പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.  ...
വൈത്തിരി: വയനാട് ചുരത്തിലെ വളവിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി നിന്നുപോയത്. ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ...