കൊടുവള്ളി: വാവാട് കാറിടിച്ച് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വാവാട് കണ്ണി പുറായിൽ മറിയ(65) ആണ് മരിച്ചത്. ഇവരുടെ സഹോദരി സുഹറ, കുളങ്ങരക്കണ്ടിയിൽ മറിയം, ഫിദ(26), പുൽക്കുഴിയിൽ ആമിന എന്നിവർക്കാണ് പരിക്കേറ്റത്. തൊട്ടടുത്തുള്ള വിവാഹ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു...
തിരുവനന്തപുരം:തെക്ക് കിഴക്കൻഅറബിക്കടലിനുംമധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17-ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങിളിൽ മഴ കനക്കും. തിരുവനന്തപുരം മുതൽ പാലക്കാട്‌ വരെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോ‌ട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ എന്നീ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ്...
കോഴിക്കോട്: എല്‍ജെഡി-ആര്‍ജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആര്‍ജെഡി പതാക, എല്‍ജെഡി സ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാറിന് കൈമാറും. ലയനത്തിൻ്റെ പശ്ചാത്തലത്തില്‍ ആര്‍ജെഡി സംസ്ഥാന ഘടകം പിരിച്ചു...
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ സെഞ്ചുറിയുമായി ക്യാപ്‌റ്റൻ രോഹിത്‌ ശർമ (131) തിളങ്ങിയപ്പോൾ അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. അഫ്ഗാന്‍ ഉയർത്തിയ 273 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 35 ഓവറിൽ മറികടന്നു. മത്സരം ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ ജയിച്ചു.ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം നേടിയ...
മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപത്തിനെതിരെ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രതിഷേധം ശക്തമാക്കുന്നു. സമസ്‌തയുടെ പ്രതിഷേധം നേതാക്കൾ വെള്ളിയാഴ്‌ച ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളെ കണ്ട്‌ അറിയിക്കും. മുശാവറ അംഗങ്ങളായ പി പി...
കോഴിക്കോട്‌അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (-ഇ കെ വിഭാഗം). സലാമിന്റെ പരാമർശത്തിനെതിരായ പരാതി ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളോട് ഉന്നയിക്കാനും തീരുമാനിച്ചു. ലീഗ്‌...
മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങള്‍ ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ന്യായീകരിച്ചതില്‍ സമസ്തയ്ക്ക് അതൃപ്തി. പി എം എ സലാമടക്കം ഒരുവിഭാഗം ലീഗ്‌ നേതാക്കൾ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെയും പ്രസിഡന്റ്‌ ജിഫ്രി തങ്ങളെയും അപമാനിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നുവെന്നുമാണ് സമസ്തയുടെ പരാതി....
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...