തിരുവനന്തപുരം | കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണു ശനിയും ഞായറും ഇളവുള്ളത്. നാളെയും മറ്റന്നാളും നടത്തുമെന്ന് അറിയിച്ചിരിക്കുന്ന പരീക്ഷകൾക്കു മാറ്റമില്ല. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. രണ്ട്...
തിരുവനന്തപുരം | ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത് വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എം.സി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ഗാർഹിക...
കോഴിക്കോട് | കൊവിഡ് മൂലമുള്ള കെട്ട കാലത്തിനു ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ബീച്ച്. ഇതിന്‍റെ ഭാഗമായി ചെസ് ബോര്‍ഡ്, സ്നെയിക് ആന്‍ഡ് ലാഡര്‍, സെല്‍ഫി കോര്‍ണര്‍ തുടങ്ങി നിരവധി ആകർഷകമായ നിര്‍മാണങ്ങളാണ് പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍റെ കീഴില്‍ നഗരത്തിലെ...
കോഴിക്കോട് | ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.രാവിലെ എട്ടുമുതൽ അഞ്ചു വരെ :മായനാട് എൽ.പി. സ്കൂൾ പരിസരം, മായനാട് യു.പി. സ്കൂൾ പരിസരം. രാവിലെ എട്ടുമുതൽ അഞ്ചരവരെ: പന്തീർപാടം, തോട്ടുമ്പുറം, പണ്ടാരപറമ്പ്, അരീക്കുഴി, മുറിയനാൽ, കൂടത്താലുമ്മൽ, ആമ്പ്രമ്മൽ, പതിമംഗലം, കുണ്ടോടിക്കടവ്, പോപ്പുലർ...
കുന്ദമംഗലം: നട്ടുച്ചയ്ക്ക് വഴിതെറ്റി കോടതിയിൽക്കയറിയ കോഴിയെ ഒടുവിൽ ലേലത്തിൽ വിറ്റു. ഇന്നലെ ഉച്ചയ്ക്ക് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. കോടതി നടപടികൾക്കിടയിലാണ് പിടക്കോഴി കോടതിയിലെത്തുന്നത്. ഉടൻ കോടതി നടപടികൾ അലങ്കോലപ്പെടാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കോഴിയെ പിടികൂടി പെട്ടിയിലടച്ചു. ആരുംവരാത്തതിനാൽ കോടതിയധികൃതർ...
മഞ്ചേരി | പന്തല്ലൂർ മില്ലിൻപടിയിൽ ഒഴുക്കിൽപ്പെട്ട നാല് കുട്ടികളിൽ മൂന്നു കുട്ടികളും മരണപ്പെട്ടു_. _അൽപ്പ സമയം മുമ്പണ് മൂന്നാമത്തെ കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. ഇതോടെ മരണം മൂന്നായി. രാവിലെ ഒഴുക്കിൽപ്പെട്ട നാല് പേരിൽ ഒരാൾ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടിരുന്നു. നേരത്തേ നടത്തിയ തിരച്ചിലിൽ ഫാത്തിമ...
നമ്മുടെ കുട്ടികളെ രക്ഷിക്കണം ലോക്ഡൗൺ കാലത്ത് പഠനം വീടുകൾക്കുള്ളിലായപ്പോൾ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാർട്ട് ഫോണുകൾ. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ ഡിസോർഡറുകൾ എന്നിവ രക്ഷിതാക്കൾക്ക് മാത്രമല്ല, കുട്ടികളുടെ ഭവിക്കും വെല്ലുവിളിയായി മാറുന്ന കാഴ്ചയാണ്. ഗെയിമുകൾക്ക് അടിപ്പെട്ട് പണം...
ഡല്‍ഹി | 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ബാനറുകള്‍ സ്ഥാപിക്കണമെന്ന് യുജിസി. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിര്‍ദേശം. ബാനറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും, എല്ലാവര്‍ക്കും വാക്‌സിന്‍,...
മുക്കം | മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ 35 വയസ്സ് ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവർക്കൊപ്പം എത്തിയ നൗഫൽ ടിപ്പറിനടിയിൽ അകപെട്ടത്. ഉടൻ തന്നെ...
കോഴിക്കോട് |കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍, കണ്ടെയിന്‍മെന്റ് സോണ്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കോര്‍പ്പറേഷന്‍...