ന്യൂഡല്‍ഹി | കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇതാദ്യമായി രാജ്യത്ത് ഒരു മരണം സഥിരീകരിച്ചു. 68കാരന്റെ മരണമാണ് കൊവിഡ് വാക്‌സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്ന പാനല്‍ സ്ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതമായ അലര്‍ജി (anaphylaxis)യാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ്...
തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും...
തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊടുവള്ളി-പൊതു റോഡുകളിലും മറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംനാണയ- കറൻസി _ പഴയ പത്ര-മാസിക ശേഖരണത്തിൽ തൽപരനുമായ ആരാമ്പ്രം മാളിയേക്കൽ ടി എം ഇസ്മായിലിനെ വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. ചക്കാലക്കൽ അങ്ങാടി 120 ഓളം പൂച്ചെട്ടികളാൽ അലങ്കരിക്കുകയും പരിപാലന ചുമതലക്ക് നേതൃത്വം നൽകുകയും ചെയ്ത വോയ്സ് ഓഫ്...
തിരുവനന്തപുരം: കാലവർഷത്തിനു കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. എന്നാൽ, ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയില്ലെന്നും, ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ...
കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്നും ഇത് ലഭ്യമാകുന്നതില്‍ പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കൃത്യമായ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ആദ്യ ഡോഡ് എടുത്തശേഷം സാങ്കേതിക കാരണങ്ങളാല്‍ ഓണ്‍ലൈനില്‍ രേഖപ്പെടാതെ പോകുന്നതുകാരണം പലര്‍ക്കും രണ്ടാം ഡോസ് എടുക്കാനാവുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ലെന്നുമുള്ള പ്രശ്‌നം...
വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിക്ഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ടി.സി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ചില അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ ടി.സി നിക്ഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ടി.സി കിട്ടാത്ത വിദ്യാര്‍ത്ഥിയുടെ യുഐഡി,...
തിരുവമ്പാടി: കോവിഡ് മഹാമാരി കാലത്ത് പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തകയും...
കൊച്ചി | പ്രീമിയം പെട്രോൾ വില നൂറും കടന്ന് കുതിക്കുമ്പോൾ സാധാരണ പെട്രോൾവില അതിവേഗം നൂറിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. പ്രീമിയം പെട്രോൾ വില തിരുവനന്തപുരത്ത് 101.21 രൂപയും കാസർഗോഡ് 100.45 രൂപയുമായി. തിരുവനന്തപുരം നഗരത്തിൽ...
15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് തിരിച്ചെത്തിയത് ഇവരിൽ 10ശതമാനത്തിൽ താഴെ മാത്രമാണ് വിദേശത്തേക്ക് മടക്കയാത്രചെയ്തിട്ടുള്ളത്. സാമ്പത്തികപരമായും, ജോലിസംബന്ധമായും,മാനസികപരമായും ഏറെ പ്രയാസമാണ് പ്രവാസികൾ ഇന്ന് കേരളത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനാൽ തന്നെ മുഖ്യമന്ത്രിയും,വിദേശകാര്യവകുപ്പും പ്രധാനമന്ത്രിയും ഇടപെട്ടുകൊണ്ട് കോവിഡ് കാരണത്താൽ നിർത്തിവെച്ച വിമാനസർവീസുകൾ പുനരാരംഭിക്കാൻ...