ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. കല്‍ല്‍ക്ഷോഭവും കൊവിഡും മറ്റും കാരണം മാസങ്ങളോളം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മിക്ക ബോട്ടുകളും കടലില്‍ പോയിരുന്നില്ല. അടുത്ത ദിവസങ്ങളിലാണ് ബോട്ടുകള്‍ പോയിതുടങ്ങിയത് തന്നെ. ഇതോടെ തീരദേശം ഒന്നുണര്‍ന്നങ്കിലും വീണ്ടും 53 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം...
പ്രമേഹം കണ്ടെത്തിയാൽ, അത് വളരെക്കാലം നിലനിൽക്കും. നിങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കുക എന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു മാർഗം. അതിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ, രോഗം വീണ്ടും സങ്കീർണ്ണമാകുകയോ അല്ലെങ്കില്‍ അല്‍പമെങ്കിലും ഭേദമായ അവസ്ഥ തകിടം മറിയുമോ എന്നൊക്കെയായിരിക്കും ആധികള്‍. പ്രമേഹരോഗികൾ ഭക്ഷണവും പാനീയവുമാണ് കൂടുതൽ...
ചക്കരക്കല്ല് | 2021 ഏപ്രിൽ 13-ന് പരീക്ഷ പൂർത്തിയായ കണ്ണൂർ സർവകലാശാല ഫൈനൽ ബി.എഡ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തത് ഒട്ടേറെ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. ഇതിനിടെ, പി.എസ്.സി. വഴി സോഷ്യൽ സയൻസ്, ഡൽഹി സബോർഡിനേറ്റ് സർവീസ് ആർമി സ്‌കൂൾ, കഴക്കൂട്ടം സൈനിക സ്‌കൂൾ എന്നിവടങ്ങളിലേക്ക് ആയിരക്കണക്കിന്...
ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 നുള്ളില്‍ ശക്തമായ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസിനും ടൗട്ടേയ്ക്കും പിന്നാലെ എത്തുന്ന മൂന്നാമത്തെ...
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ....
വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ ഇന്ന് (09.06.2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 09.06.2021 ന് (ഇന്ന് ) റേഷൻ കട അവധിയായിരിക്കും.
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 18 വരേയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാൻഡാണ് പ്രഖ്യാപനം നടത്തിയത്. കൈകരുത്തിൻറെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ ജയപരാജയങ്ങൾ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരൻ. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ, 2001 ലെ എ കെ ആൻറണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി,...