കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന്...
തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം മഴക്കെടുതികൾ നേരിടുന്നതിനായി റവന്യൂ, പോലീസ്,...
മാവൂർ:മുൻസിപ്പൽ ശുചീകരണ തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ മട്ടാഞ്ചേരി റോക്സ് ഫെർണാണ്ടസിന്റ സ്മരണയ്ക്കായി കൊച്ചിൻ സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി ഏർപ്പെടുത്തിയ പുരസ്കാരം പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.ജി പങ്കജാക്ഷൻ ഏറ്റുവാങ്ങി.മട്ടാഞ്ചേരി ഷാദി മഹൽ...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചു. നീലേശ്വരം കാമ്പസിലാണ് പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നിയമനം സംബന്ധിച്ച ഉത്തരവ് സര്‍വ്വകലാശാല പ്രിയയ്ക്ക് കൈമാറി. 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം. പ്രിയാ വര്‍ഗീസിന് മതിയായ...
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫിന് ആശ്വാസം. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. വര്‍ഗീസ് പ്ലാശ്ശേരിയാണ് തിരിച്ചെത്തിയത്. ഇതോടെ യുഡിഎഫിന് 22 പേരുടെ പിന്തുണയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സാഹചര്യമുണ്ടായത്. തുടര്‍ന്ന് എല്‍ഡിഎഫ് കോണ്‍ഗ്രസ് വിമതരുടെ...
കോഴിക്കോട്. നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പതിനായിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കോഴിക്കോട് ജില്ലാ ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഹൃദയ ശസ്ത്രക്രിയ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകളായി....
കേരളത്തിൽ നിന്നും കർണ്ണാടക സംസ്ഥാന ത്തിലേക്ക് റോഡ് മാർഗ്ഗമുള്ള രാത്രികാല നിരോധനം പിൻവലിക്ക ണമെന്നാവശ്യപ്പെട്ടുകൊണ്ട് കർണ്ണാടക നിയമസഭ സ്പീക്കർ ബഹുമാനപ്പെട്ട യു.ടി.ഖാദറിന് മലബാർ ഡവലപ്പ്മെന്റ് ഫോറം നിവേദനം നൽകി. ഇന്നലെ വൈകുന്നേരം കോഴിക്കോട് ഖാസി ഫൌണ്ടേഷന്റെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീ : യു.ടി.ഖാദർ ....
മാവൂർ:ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിൽ നിർമ്മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു. നിലവിൽ പാലത്തിന്റെ 95% പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. ഇനി പാലത്തിനു മുകളിലെ ടാറിങ്ങും അപ്രോച്ച് റോഡിന്റെ ടാറിങ്ങും മാത്രമാണ് ഉള്ളത്. മഴ കുറയുന്നതോടെ ഈ പ്രവർത്തികളും പൂർത്തീകരിച്ച്...
പെരുവയൽ:കല്ലേരി കൊണാറമ്പ് റോഡിൽ റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് ബസ് താഴ്ന്നു .കുറ്റിക്കടവ് കോഴിക്കോട് സർവീസ് നടത്തുന്ന സാൻട്രോ ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.ശക്തമായ മഴയെ തുടർന്ന് റോഡിന്റെ അരികുകൾ പലയിടങ്ങളിലായി വലിയ വിള്ളൽ സംഭവിച്ചിരുന്നു.ഈ വിള്ളൽ വന്ന ഭാഗത്ത് ആണ്...
ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് മറ്റന്നാള്‍ കൂടി അവധി പ്രഖ്യാപിച്ചത്.