കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി കള്ളപ്പരാതി നല്‍കിയതാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത്...
കട്ടാങ്ങൽ:സ്കൂൾ പ്രവേശനോത്സവത്തിൽ ധീര ദേശഭിമാനികൾക്ക് പ്രണാമർപ്പിച്ചു അവരുടെ സ്മരണകൾക്ക് സ്കൂളിൽ സ്തൂപവും കൊടിമരവും നിർമിച്ചു നൽകി മാതൃക ആയിരിക്കുകയാണ് നായർകുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1990എസ്. എസ്. എൽ. സി ബാച്ച്.കൊടിമരസ്തൂപത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ്...
മാവൂർ:05-03-1958 ന് കേരള ഗവര്‍ണറും ഗ്വാളിയോര്‍ റയോണ്‍സും ഒപ്പിട്ട കരാർ പ്രകാരമാണ് ഗ്വാളിയോര്‍ റയോണ്‍സ് മാവൂരില്‍ എത്തുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമി ഉപയോഗപ്പെടുത്തി വ്യവസായം ആരംഭിക്കണമെങ്കില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ തീര്‍പ്പുണ്ടാവേണ്ടതുണ്ട്. വ്യവസായ വകുപ്പിന്‍റെ 10-10-2017 ലെ ജി.ഒ (എം.എസ്) നം.97/2017/ഐ.ഡി പ്രകാരം...
മാവൂർ:മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ പൊതുജനാരോഗ്യ വിഭാഗത്തിന്റെയും മാവൂർ വെറ്റിനറി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ പനങ്ങോട് മദ്രസയിൽ വെച്ച് പേ വിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പതിനൊന്നാം വാർഡ് മെമ്പർ വാസന്തി വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി പ്രജിത്ത്, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി...
മാവൂർ:മാവൂർ പഞ്ചായത്തിലെ പനങ്ങോട് കണ്ണംവള്ളി ഭാഗങ്ങളിൽ പേ വിഷബാധ ഏറ്റ വളർത്തുമൃഗങ്ങൾ ചത്തു. നാലു വീടുകളിലെ രണ്ട് പശുക്കളും രണ്ടു പോത്ത്കളും രണ്ട് നായ്ക്കളുമാണ് ചത്തത്.മൂന്നാഴ്ച മുൻപ് ഈ വളർത്തുമൃഗങ്ങൾക്ക് ഒരു കുറുക്കന്റെ കടിയേറ്റിരുന്നു. പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് പേവിഷബാധ ഏറ്റതാണെന്ന് വീട്ടുകാർക്ക്...
കണ്ണൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. ഫാഷിസ്റ്റുകളുടെ ലക്ഷ്യം ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വർഗ്ഗീയ ധ്രുവീകരണമാണെന്നും അതിനായുള്ള ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരിൽ പരാജയപ്പെട്ടപ്പോൾ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേതെന്നും അദ്ദേഹം ചോദിച്ചു. “തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ...
ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച നാലു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ...
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപിടിച്ച സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ലെന്ന് റെയില്‍വേ പോര്‍ട്ടര്‍. വലിയ തോതിലാണ് തീ ആളിപ്പടര്‍ന്നത്. എന്‍ജിന്‍ വേര്‍പെടുത്തിയ ട്രെയിനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകില്ലെന്നും മനഃപൂര്‍വ്വം തീയിട്ടതായാണ് സംശയിക്കുന്നതെന്നും റെയില്‍വേ പോര്‍ട്ടര്‍ പ്രതികരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് തീപടര്‍ന്നത്. ആദ്യം പുക...
സാബു എം ജേക്കബ്ബിനെ ട്രോളി പി വി ശ്രീനിജിൻ എംഎൽഎ. തന്റെ എഫ്ബി പേജിലൂടെയാണ് ‘അരിക്കൊമ്പൻ ഇനി കിഴക്കമ്പലത്തേക്ക്’ എന്ന തലക്കെട്ടിൽ പാന്റ് ധരിപ്പിച്ച ആനയുടെ ഫോട്ടോ ട്രോളായിട്ടത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അരിക്കൊമ്പനെ കേരളത്തിൽത്തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വന്റി -ട്വന്റി ചീഫ് കോ–-ഓർഡിനേറ്റർ സാബു...
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോള്‍ തീപിടിച്ചിരിക്കുന്നത്. രാത്രി എത്തിയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന...









