സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍, പക്ഷേ രാഷ്ട്രീയ നിറം കൂടിയാണ് ഈസ്റ്റര്‍ ദിനത്തിലെ കൂടികാഴ്ചകള്‍ നല്‍കുന്നത്. ബിജെപി രാജ്യ വ്യാപകമായി നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ബിജെപി നേതാക്കന്മാര്‍ ക്രൈസ്തവ ദേവാലയങ്ങളിലും സഭ...
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അറസ്റ്റിലായ പ്രതി ഷാരൂഖ് സെയ്ഫിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചതായി അന്വേഷണം സംഘം കണ്ടെത്തി. ഷൊര്‍ണൂരില്‍ പ്രതി തങ്ങിയത് 15 മണിക്കൂറുകളാണ്. എന്നാല്‍ സഹായം നല്‍കിയവരെ കുറിച്ച് പ്രതി യാതൊരു മറുപടി പറയുന്നില്ല. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും...
മലപ്പുറം: ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട കാവനൂര്‍ പാലക്കോട്ടുപറമ്പില്‍ കൊളങ്ങര ഇത്തികുട്ടി മകള്‍ സെറീന (34 വയസ്) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ചു മാതാവും സഹോദരനും അരീക്കോട് പോലിസില്‍ പരാതി നല്‍കി.ഭര്‍ത്താവ് ചീക്കോട് മുണ്ടക്കല്‍ ബിലന്‍കൊട് മുഹമ്മദ് മകന്‍ സിദ്ധീഖിനെതിരെയാണ് യുവതിയുടെ ബന്ധുക്കള്‍...
തിരുവനന്തപുരം:കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടി ‘ലെറ്റ്‌സ് ഗോ’ ഹ്രസ്യ ചിത്രം. തിരുവനന്തപുരം കലാഭവനിൽ സംഘടിപ്പിച്ച ഏകദിന ചലച്ചിത്രോത്സവം പരിപാടിയിൽ വെച്ച്...
സൂപ്പർ കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഈ സീസണിലെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു...
കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയെ കുറിച്ചുള്ള കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ആരോഗ്യമന്ത്രി വീണ...
ആലപ്പുഴ: ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു. ബീച്ച് വനിത ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴു കാണപ്പെട്ടത്. കുടുംബശ്രീയാണ് ആശുപത്രിയിലെ ക്യാന്റീന്‍ നടത്തുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രസവം കഴിഞ്ഞ വനിതകള്‍ക്ക് നല്‍കുന്ന കഞ്ഞിയിലാണ് പുഴുവിനെ കണ്ടെത്തിയത്.ഈ...
എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി എം ആർ അജിത് കുമാർ. കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മറ്റ് ഏജൻസികളുമായി വിവരങ്ങൾ കൈ മാറുന്നുണ്ട്. പ്രതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദന്‍, കന്നഡ താരം യാഷ്, ക്രിക്കറ്റര്‍ രവീന്ദ്ര...
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് മുതലമടയില്‍ ചൊവ്വാഴ്ച്ച ഹര്‍ത്താല്‍. പഞ്ചായത്ത് പരിധിയില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. നാട്ടുകാരെ ഈ കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാണ് ആവശ്യപ്പെടുന്നത്. മുതലമട പഞ്ചായത്ത് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.









