നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ പതിനായിരങ്ങൾ പങ്കെടുത്ത ജുമുഅയോടെ ബദ്ർ അനുസ്മരണ സമ്മേളനത്തിന് പ്രൗഢമായ തുടക്കമായി. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ഖുതുബ നിർവഹിച്ചു. രാത്രി പന്ത്രണ്ട് വരെ നീളുന്ന വിവിധ ആത്മീയ പരിപാടികൾ സമ്മേളനത്തിൽ ഉണ്ടാകും....
അനില്‍ ആന്റണിയെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് സഹോദരന്‍ അജിത്ത് ആന്റണി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനില്‍ ആന്റണിയെ തുടര്‍ച്ചയായി തെറി പറഞ്ഞു. അതാണ് അനിലിനെ ചൊടിപ്പിച്ചതെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി. . പാര്‍ട്ടിയില്‍ നിന്ന് ദേഷ്യപ്പെട്ട് മാറിനില്‍ക്കും എന്നാണ് കരുതിയത്. ഒട്ടും പ്രതീക്ഷിക്കാത്ത...
: കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനും പാർട്ടി മീഡിയ സെല്‍ മുന്‍ മേധാവിയുമായിരുന്ന അനില്‍ ആന്റണിയുടെ ബി ജെ പി പ്രവേശനം. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ബി ജെ പി നടത്താന്‍ ഒരുങ്ങുന്ന പദ്ധതികള്‍ക്ക് ശക്തി പകരുന്നതാണ്...
കോഴിക്കോട്: എലത്തൂരില്‍ ട്രെയിന് തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. രക്തപരിശോധനയില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാറൂഖ് സെയ്ഫിയ്ക്ക്...
കോഴിക്കോട്:രേഖാചിത്രവും പ്രതിയുടെ സാമ്യതയും സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കേരള പൊലീസ്. കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് പുറത്തു വിട്ട രേഖാചിത്രത്തെക്കുറിച്ച് നവമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയർന്നത്. പിടികൂടിയ പ്രതിയുമായി രേഖാചിത്രത്തിന് യാതൊരു വിധ സാമ്യവുമില്ല എന്നായിരുന്നു ആക്ഷേപം....
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ യുഎപിഎ ചുമത്തിയേക്കും. കോടതിയില്‍ ഹാജരാക്കും മുമ്ബ് ഇതിന് തീരുമാനം ഉണ്ടാകും.സെക്ഷന്‍ 15, 16 എന്നിവയാണ് ചുമത്തുക. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്. അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. കണ്ണൂര്‍ മേലൂരിന് സമീപം കാടാച്ചിറയില്‍...
കോഴിക്കോട്:രേഖാചിത്രവും പ്രതിയുടെ സാമ്യതയും സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി കേരള പൊലീസ്. കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ പ്രതിയെ പിടികൂടിയതിന് പിന്നാലെയാണ് പൊലീസ് പുറത്തു വിട്ട രേഖാചിത്രത്തെക്കുറിച്ച് നവമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയർന്നത്. പിടികൂടിയ പ്രതിയുമായി രേഖാചിത്രത്തിന് യാതൊരു വിധ സാമ്യവുമില്ല എന്നായിരുന്നു ആക്ഷേപം....
തിരുവനന്തപുരം: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം രാഷ്ട്രീയ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലംമുതലുള്ള കമ്മിറ്റികള്‍ കെ പി സി...
എലത്തൂർ ട്രെയിൻ തീവെയ്‌പ്പ് കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച് ഡിജിപി അനിൽകാന്ത്. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘമാണ് ഷാറൂഖ് സെയ്‌ഫിയെ പിടികൂടിയതെന്നും ഭീകര വിരുദ്ധ സ്‌ക്വാഡും ദേശീയ ഏജൻസികളും മഹാരാഷ്‌ട്ര പൊലീസും പ്രതിയെ പിടികൂടാൻ സഹായിച്ചുവെന്നും ഡിജിപി പറഞ്ഞു. മഹാരാഷ്ട്ര...
ദേവികുളം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിക്ക് അനുവദിച്ച സ്റ്റേ ഇല്ലാതായി. സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് രാജ നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി. സോമരാജന്‍ തള്ളി. അപ്പീല്‍ നല്‍കാന്‍ അനുവദിച്ച പത്ത് ദിവസത്തിനിടെ രാജ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഇതുവരെ പരിഗണനക്ക് വന്നിട്ടില്ല.അപ്പീലിലെ...









