കരിപ്പൂർ:ഹജ് കമ്മിറ്റി മുഖേന ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ് വിമാനയാത്ര മേയ് 21ന് ആരംഭിക്കും. കേരളത്തിൽ നിന്നുള്ള തീർഥാടകർ ജൂൺ ഏഴു മുതലുള്ള രണ്ടാം ഘട്ട യാത്രാ സംഘത്തിലാണ് ഉൾപ്പെടുക. ഹജ് കമ്മിറ്റി മുഖേന 1,38,761 തീർഥാടകരെ കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം...
റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവന വിവാദമായി. ഇതോടെയാണ് ബിഷപ്പിനെ തള്ളി കെ.സി.ബി.സി രംഗത്തെത്തിയത്. ബിഷപ്പ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപടല്ല. കര്‍ഷകരുടെ വികാരം പ്രകടിപ്പിച്ചതാണെന്ന് ബിഷപ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്....
റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവന വിവാദമായി. ഇതോടെയാണ് ബിഷപ്പിനെ തള്ളി കെ.സി.ബി.സി രംഗത്തെത്തിയത്. ബിഷപ്പ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപടല്ല. കര്‍ഷകരുടെ വികാരം പ്രകടിപ്പിച്ചതാണെന്ന് ബിഷപ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്....
കൊടുവള്ളി : ചുട്ടുപൊള്ളുന്ന വേനലിൽ നട്ടുച്ച സമയത്ത് ജുമുഅ നിസ്കാരം  കഴിഞ്ഞിറങ്ങുന്നവർക്കും അല്ലാത്തവർക്കും മധുര പാനീയ വിതരണത്തിലൂടെ  വലിയ ആശ്വാസം പകർന്ന് കൊടുവള്ളി സോണിലെ മുഴുവൻ എസ്, വൈ, എസ് യൂണിറ്റുകളും മാതൃകയായി.സോൺ യൂത്ത് പാർലമെന്റിന്റെ ഭാഗമായി “ബിത്തീഖ് ” എന്ന പേരിലാണ്  പാനീയ...
സിറ്റിംഗ് എംഎൽഎയുമായി ചർച്ച നടത്തിയെന്ന ആർഎസ്എസ് വാദം തള്ളി മുസ്ലിം ലീഗ്. ലീഗിന്റെ ഒരു എംഎൽഎയും ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പി എം എ സലാം പറഞ്ഞു. ആർഎസ്എസിനോടുള്ള നിലപാടിൽ ഒരു മാറ്റവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികളെ സംബന്ധിച്ച് വിഭാഗീയതകളില്ല. ഒറ്റക്കെട്ടായ തീരുമാനമെന്നും...
കാസര്‍കോട്: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ചായ കുടിക്കാന്‍ കയറിയ ഹോട്ടലികളില്‍ ഹാള്‍ടിക്കറ്റ് മറന്നുവച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി പൊലീസ്. പരീക്ഷ കേന്ദ്രത്തില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെയുള്ള ചായക്കടയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കിലെത്തി ഹാള്‍ടിക്കറ്റ് എടുത്തുനല്‍കുകയായിരുന്നു. പഴയങ്ങാടി മാട്ടൂല്‍...
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഒറ്റ ദിവസം കൊണ്ട് 1200 വര്‍ധിച്ചതോടെ സ്വര്‍ണം പവന് 44,240 രൂപയായി. ഗ്രാമിന് 5,530 രൂപയായാണ് പുതിയ വില. അന്താരാഷ്ട്ര വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വർഷം മാർച്ച്‌ 14 മുതൽ 42,000...
2023ല്‍ ഇതുവരെ 82 കേസുകളിലായി 35 കോടി രൂപ വിലവരുന്ന 65 കിലോഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ നിന്ന് മാത്രം കസ്റ്റംസ് പിടികൂടിയത്. ഇതില്‍ 25 കേസുകള്‍ വ്യക്തികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്. 12 കേസുകളിലായി വിദേശത്തേക്ക്...
മാവൂർ:നിയമപരമായി ഭാര്യ നിലവിലിരിക്കെ മറ്റു മൂന്നോളം സ്ത്രീകളെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത് കേസിലകപ്പെട്ടതിനെ തുടർന്ന് ഒളിവിലായിരുന്നയാൾ പിടിയിലായി. വിഴിഞ്ഞം സ്വദേശിയായ ബിനു സക്കറിയ (47)യെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ൽ മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ...
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച ക്യാമറാമാൻ പുരസ്കാരം നേടിയ സിടിവി ക്യാമറമാൻ റഫീഖ് തോട്ടുമുക്കത്തിനെ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് ആദരിച്ചു. യൂനിറ്റ് പ്രസിഡൻ്റ് അലി അക്ബർ...