മുക്കം: അവിസ്മരണീയം രാഗംഫെസ്റ്റിന്റെ ആദ്യരാവ്. ബോളിവുഡ് ഗായിക നീതി മോഹന്റെ പാട്ടുകൾ ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങി. സഹോദരിമാരും പ്രശസ്ത നർത്തകിമാരുമായ ശക്തി മോഹന്റെയും മുക്തി മോഹന്റെയും നൃത്തച്ചുവടുകൾ വിദ്യാർഥികളെ ആവേശത്തിലാക്കി. എൻ.ഐ.ടി.യിലെ രാഗത്തിന് പ്രൗഢഗംഭീരമായ തുടക്കം. ശാസ്ത്രീയസംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതോപകരണങ്ങൾകൂടി ചേർത്ത് നടത്തിയ ‘സ്വരരാഗം’...
മാവൂർ: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ് സെന്ററായി അനുമതി ലഭിച്ചു.തൃച്ചിയിലെ എൻ.സി.ഡി.സിയുടെ ട്രെയിനിങ് പാർട്ണറായ ജെറ്റ് സ്കിൽസ് എന്ന വിദ്യാഭ്യാസ...
‘ആരാരും മനസ്സിൽ നിന്നൊരിക്കലും’എന്ന ഹിറ്റ് മാപ്പിളപ്പാട്ട് ഇനി സിനിമയില്‍. ടി.കെ കുട്ടിയാലി രചിച്ച് ടി.കെ രാമമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ച് എന്‍.പി ഫൗസിയ ആലപിച്ച പഴയ ഗാനം മലബാറിലെ കല്യാണ വീടുകളിലും വേദികളിലും തരംഗമാണ്. ഈ ഗാനമാണ് ലുഖ്മാന്‍ അവറാന്‍ നായകനായ ‘സുലൈഖ മന്‍സില്‍’...
സംസ്ഥാനത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഭൂപടം വ്യക്തമാക്കുന്നു. താപ സൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം....
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, ത്തുടർന്ന് KMCT മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും...
കോഴിക്കോടും തിരുവനന്തപുരത്തും കനത്ത ചൂട്. രണ്ട് ജില്ലകളിലെയും മലയോര മേഖലയില്‍ ചൂട് 54 ഡിഗ്രിക്ക് മുകളിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചിലയിടങ്ങളില്‍ ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം, ഇടുക്കിയും വയനാടും ഒഴികെ മറ്റു ജില്ലകളില്‍ ചൂട് 40-45 ഡിഗ്രിക്ക് ഇടയിലാണ്. സംസ്ഥാനത്തെ താപസൂചികയാണ്...
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ പിടിയിലായ കൃഷി ഓഫീസർക്കെതിരെ ഗുരുതര ആരോപണങ്ങൾ. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ ആണ് കളളനോട്ട് അറസ്റ്റിലായത്. മുമ്പ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരെ ഉയരുന്ന മറ്റൊരു പ്രധാന ആരോപണം. നേരത്തെ ജോലി ചെയ്ത ഓഫീസിൽ...
വ്യാഴാഴ്ച മുതല്‍ 31 വരെ ( 09.03.2023-31.03.2023) കൊല്ലം മുതല്‍ തൃശ്ശൂര്‍ വരെ ട്രെയിന്‍ നിയന്ത്രണമുണ്ടാകും. വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിനില്‍ നിയന്ത്രണമുണ്ടാവുക 26 ന് 12082 തിരുവനന്തപുരം സെന്‍ട്രല്‍ -കണ്ണൂര്‍ ജനശതാബ്ദി, 06018 എറണാകുളം ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു, 06448 എറണാകുളം...
സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട്ടെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിച്ച കേസില്‍ അന്വേഷണം സീരിയല്‍ നടിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയ സീരിയല്‍ നടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതായിട്ടാണ് സൂചനകള്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ കോട്ടയം സ്വദേശിനിയായ 24...
ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഹോളി ആശംസകൾ നേർന്നത്. ഹോളിയുടെ നിറങ്ങൾ നമ്മളേവരും ആഘോഷിക്കുമ്പോൾ, ഈ ഉത്സവം പ്രതിനിധീകരിക്കുന്ന ഒരുമയും ഐക്യവും നമുക്ക് സ്വീകരിക്കാം. ഈ സന്തോഷകരമായ നിമിഷം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഹൃദയത്തിൽ സ്നേഹവും...