എം.വി.ഡി സ്ഥാപിച്ച കോഴിക്കോട് ജില്ലയിലെ എ.ഐ ക്യാമറയുടെ ലൊക്കേഷനുകൾ താഴെ കാണാം⬇️
കോഴിക്കോട്:കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ നവവരൻ കോഴിക്കോട് ജാനകിക്കാട് പുഴയിൽ മുങ്ങിമരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് മരിച്ചത്. റജിലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുക്കിൽപ്പെട്ട വധുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....
താമരശ്ശേരി:കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മട്ടിക്കുന്നില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. മട്ടിക്കുന്നിലെ ബസ്‌റ്റോറ്റിപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി...
കണ്ണൂര്‍| പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ പ്രത്യേകമൊരുക്കിയ വേദിയില്‍ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന പരിപാടിയിൽ 17,184...
തിരുവനന്തപുരം:നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷനെന്നും അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ...
തിരുവനന്തപുരം:കേരളത്തിൽ 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂർ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂർ 34, പാലക്കാട് 32, വയനാട് 21, കാസർഗോഡ്...
ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കാല്‍പ്പാദങ്ങള്‍. കാല്‍പ്പാദങ്ങളുടെ സംരക്ഷണം വളരെയേറെ പ്രധാനമാണ്. പാദങ്ങള്‍ എപ്പോഴും മനോഹരമുള്ളതായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ മതി. ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കാല്‍പ്പാദങ്ങള്‍ മാറിമാറി മുക്കിവയ്ക്കുക. തുടര്‍ന്ന് അല്പം എണ്ണകൊണ്ട് കാല്‍പ്പാദങ്ങള്‍ മസാജ് ചെയ്യുക. ഇത് പാദങ്ങള്‍ കൂടുതല്‍ മൃദുവാകാന്‍ സഹായിക്കും....
കോഴിക്കോട് :ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ്‌ അവയവദാനത്തിലൂടെ ആറ് പേർക്ക് ജീവനേകി. കൂത്തുപറമ്പ്‌ തൃക്കണ്ണാപുരം ‘നന്ദന’ത്തിൽ എം ടി വിഷ്ണുവാണ്‌ (27 ) ഇനി ആറുപേരിലൂടെ ജീവിക്കുക. ബംഗളൂരുവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ...
കൂളിമാട്:കേരളത്തിലെ ഉൾനാടൻ മേഖലകളിൽ ഉത്തരവാദിത്യ ടൂറിസം സാധ്യതകളെ കുറിച്ച് ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടിയ യുവ ജനതാദൾ സംസ്ഥാന സെക്രട്ടറിയും കേരള സർക്കാറിന്റെ ഉത്തരവാദിത്യ ടൂറിസമിഷന്റെ റിസർച്ച് പേഴ്സൺ കൂടിയായ ഡോ:സി കെ ഷമീമിനെ ഈവനിംഗ് സിറ്റിംഗ് വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു. എരഞ്ഞിപ്പറമ്പിൽ വെച്ച്...
മന്ത്രി പിഎ മുഹമ്മദ് റിയാസ് യൂണിഫോമില്‍ വീണ്ടും സ്‌കൂളിലെത്തി. പൂര്‍വ വിദ്യാര്‍ഥിയായ മന്ത്രി റിയാസ് കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനാണ് യൂണിഫോമില്‍ എത്തിയത്. ചരിത്രമുറങ്ങുന്ന കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യൂണിഫോമണിഞ്ഞ് എത്തിയ...