മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. അതേസമയം കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. നയപ്രഖ്യാപനത്തിൽ...
വടകര : ചെരണ്ടത്തൂർ മൂഴിക്കൽ ഐ.എച്ച്.ഡി.പി. കോളനിയിൽ വീടിന്റെ ടെറസിനു മുകളിൽ സ്‌ഫോടനമുണ്ടായത് പടക്കങ്ങളിൽനിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു നിർമിക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം. ബോംബ് നിർമാണമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് സംശയിക്കുന്നു. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ സ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചു. പൊട്ടാത്ത രണ്ടു വലിയ ഓലപ്പടക്കങ്ങൾ,...
കോഴിക്കോട്:പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനമായ ഫെബ്രുവരി 17 പോപുലർ ഫ്രണ്ട് ഡേ യോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി പുവ്വാട്ടുപറമ്പിൽ യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു.വൈകിട്ട് 4.30 ന് യൂണിഫോമിട്ട കാഡറ്റുകൾ അണിനിരന്ന യൂണിറ്റി മീറ്റിൽ മുൻ ചെയർമാൻ ഇ.അബൂബക്കർ കാഡറ്റുകളിൽ നിന്ന് സല്യൂട്ട്...
കോഴിക്കോട് കോര്‍പറേഷന്‍ പിരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു. ബീച്ചിലും പരിസരത്തുമായി ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വലിയ തോതില്‍ ആസിഡ് ഉപയോഗിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം...
കുരാച്ചുണ്ട് : ബാലുശ്ശേരി മണ്ഡലത്തിൻ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. KSEB ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും ,പരിസ്ഥിതി മലിനീകരണവും കാരണം പുതിയ തലമുറയെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൾ പ്രേരണ നൽകുന്ന ഘടകങ്ങളാണ്. സർക്കാർ ഇതിന് വലിയ പ്രോൽസാഹനം...
കോഴിക്കോട്: ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം,...
കോഴിക്കോട് : കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ചിറക് ചാരിറ്റബിൾ ട്രസ്റ്റ് കേരള യുടെ നേതൃത്വത്തിൽ റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പുൽവാമ ദിനം ആചരിച്ചു. പുൽവാമയിൽ വെച്ച് ഭീകരരുടെ ആക്രമണത്തിന് ഇരയായി രാജ്യത്തിനു വേണ്ടി രക്ത സാക്ഷിത്വം വരിച്ച 40 ജവാൻമാരുടെ സ്മരണാർത്ഥം...
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിട നവീകരണ പ്രവൃത്തി ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജ് പി രാഗിണി ഉദഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ 2018-19 ബഡ്ജറ്റില്‍ അനുവദിച്ച 1 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്‍റെ...
മുക്കം: മാമ്പറ്റ അങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. വല്ലത്തായി പാറ സ്വദേശി സതീഷൻ, തേക്കു കുറ്റി സ്വദേശി കണ്ണഞ്ചേരി മോഹനൻ, സജിത്, ഗിരീഷ് എന്നിവർക്കാണ് പരിക്കേറ്റത്.നാല് പേരെയും മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചും ഉച്ചക്ക് 1.30യോടയാണ് അപകടം.ഡോൺ...
ആദരസൂചകമായി സംസ്ഥാനത്ത് നാളെ കടകൾ അടക്കും. കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ...