രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. ബാബുവിന്റെ...
കോഴിക്കോട്:ജനതാദൾ എസ് സംസ്ഥാന കൗൺസിൽ അംഗമായി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടുമായ ഡോ.സി.കെ ഷമീനെ തിരഞ്ഞെടുത്തു. അധ്യാപകനും പ്രസ്സ് ലൈവ് എഡിറ്ററുമായ ഷമീം മികച്ച സംഘാടകൻ കൂടിയാണ്. പ്രവാസി ജനത കൾച്ചറൽ ഫോറത്തിന്റെ ഖത്തർ ചാപ്റ്ററിന്റെ...
മാവൂർ:ചെറൂപ്പ ഹെൽത്ത് ഹെൽത്ത് യൂണിറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനാണ് മർദ്ദനമേറ്റത്. സെപ്റ്റിക്ക് ടാങ്ക് മാറ്റുന്നതിനായി നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയവരാണ് മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദനമേറ്റതിനെ തുടർന്ന് ചെറൂപ്പ ഹെത്ത് യൂനിറ്റിൽ ചികിൽസ തേടി. അതേസമയംകഴിഞ്ഞ എട്ടു മാസമായി പരാതിനൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും അക്കാര്യം...
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെൺകുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരിൽ സഹോദരിമാർ ഉൾപ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.
തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷൻ ഓഫീസർ ട്രെയിനിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. രഞ്ജിത്തിന് മാനസിക സമ്മർദമുണ്ടായിരുന്നതാിയ സുഹൃത്തുക്കൾ പറയുന്നു. നാഗ്പൂരിലെ ഫയർഫോഴ്‌സ്...
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്. സ്കൂളുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഒമിക്രോൺ കേസുകൾ ഉൾപ്പെടെ വർധിക്കുന്നതിനാൽ അതീവ ജാഗ്രത വേണമെന്നും...
മാവൂർ:ചെറൂപ്പയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊൻ പറ കുന്നിൽ തീപ്പിടുത്തം. കുന്നിലെ പുൽ കാടുകളിലാണ് തീ പടർന്ന് പിടിച്ചത് കാറ്റിൽ തീ ആളി പടരുകയായിരുന്നു.2:45 ഓടെ യാണ് കുന്നിന്റെ വടക്ക് ഭാഗത്ത് തീ പടർന്ന് പിടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.തുടർന്ന് ഫയർ ഫോഴ്സിൽ വിവരം...
കോട്ടയം:വീട്ടമ്മയെ പീഡിപ്പിച്ചത് 9 പേര്‍, അഞ്ചുപേരും വന്നത് ഭാര്യമാരുമായി; സ്റ്റഡുകള്‍ നല്‍കേണ്ടത് 14000 രൂപ.സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പരാതി നൽകിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേർ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ആറുപേരെയാണ്...
കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് ബുധനാഴ്ച വൈകീട്ട് കോഴിക്കോട് ബീച്ചിൽ മർദനമേറ്റു. മദ്യലഹരിയിൽ ചിലർ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാൾ ആക്രമിച്ചെന്നും ബിന്ദു അമ്മിണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് കേസെടുത്തു. ആക്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. മർദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ...
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് സൊസൈറ്റി ഫോർ എജുക്കേഷനൻ എംപവർ മെന്റ് ഓഫ് ഇന്ത്യ നൽകുന്ന ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് സി കെ ഹുസൈൻ മുഹമ്മദ് നീബാരി അർഹനായി. മലയോര മേഖലയിലെ സമന്വയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും...