റിയാദ്:2021 ഡിസംബർ ഒന്ന് മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കാൻ അനുമതി. അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആണ് സൗദിയിൽ ഇതിനായി പൂർത്തിയാക്കേണ്ടത്. ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക്...
ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 385 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു....
കാസര്‍കോട്: ഭക്ഷ്യവസ്തുക്കള്‍ക്ക്, ഇന്ധനത്തിന്, പാചകവാതകത്തിന് എന്നുവേണ്ട എല്ലാ ആവശ്യവസ്തുക്കള്‍ക്കും വിലവര്‍ധിക്കുകയാണ്. നാമറിയാതെ നമ്മുടെ അവശ്യവസ്തുവായി മാറിയ മൊബൈല്‍ ഇന്റര്‍നെറ്റിനും വിലവര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. മൊബൈല്‍ റീച്ചാര്‍ജ് വിലവര്‍ധന സാധാരണ ജനങ്ങളെ ചെറുതൊന്നുമല്ല ബാധിക്കുക.20 മുതല്‍ 25 ശതമാനം വരെയുള്ള വിലവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിന്റെ എല്ലാ...
തിരുവനന്തപുരം | അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ ് കുഞ്ഞ് അനുമപയുടെയും അജിത്തിന്റെയുംതന്നെയെന്ന് തെളിഞ്ഞു.ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക്...
കൊടുവള്ളി : മലബാർ സമരം നാല് നൂറ്റാണ്ട് കാലത്തോളം വൈദേശികാധിപത്യത്തിനെതിരെ മലബാറിലെ ജനങ്ങൾ ജാതി മതത്തിനതീതമായി തോളോട് തോൾ ചേർന്ന് നടത്തിയ സമരങ്ങളുടെ പര്യവസാനമായിരുന്നു എന്നും എന്നിട്ടും ഈ സമരത്തെ പൊതു സമൂഹത്തിനു മുമ്പിൽ അവമതിക്കാനുള്ള ശ്രമം ബോധപൂർവ്വം തുടരുകയാണെന്നും ഐ എൻ എൽ...
മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ. എയർടെൽ, വി കമ്പനികളാണ് നിരക്ക് വർദ്ധിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ നിരക്ക് വർധന മറ്റന്നാൾ മുതലും എയർടെലിന്റെ നിരക്ക് വർധന ഈ മാസം 26 മുതലും പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് പ്ലാനുകളുടെ...
കിഴക്കോത്ത്: യൂത്ത് കോൺഗ്രസ് കിഴക്കോത്ത് പുതുതായി നിലവിൽ വന്ന പ്രസിഡണ്ട് ഷമീർ പരപ്പാറയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ചുമതലയേറ്റെടുത്തുമുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അസൈൻ പറക്കുന്ന് അധ്യക്ഷത വഹിച്ചുയൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം പ്രേംജി...
മെഡിക്കല്‍ കോളേജ്:കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മില്‍മ ബൂത്ത് മുതല്‍ അത്യാഹിത വിഭാഗം വരേയുള്ള പ്രദേശങ്ങള്‍ ശുചീകരിച്ചു.സി എച്ച് സെന്‍റര്‍ വളണ്ടിയര്‍മാരുടെ നേതൃത്യത്തിലാണ് ശുചീകരണം നടത്തിയത്. രാവിലെ എട്ട് മണി മുതല്‍ ഉച്ച വരെ നടന്ന ശുചീകരണത്തില്‍ അമ്പതോളം വളണ്ടിയര്‍മാര്‍ പങ്കാളികളായി. മെഡിക്കല്‍ കോളേജ്...
ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെങ്കിലും എത്ര രൂപ കൂട്ടണം , കൺസഷൻ നിരക്ക് കൂട്ടണമോ എന്നതിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ്...
രോഗമുക്തി 683, ടി.പി.ആര്‍: 13.28 ശതമാനം കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 736 പേര്‍ക്കാണ് രോഗം...