എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കോഴിക്കോട്:കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് മനസും ശരീരവും കുളിർപ്പിക്കാൻ തോണിക്കടവിലേക്ക് പോവാം. കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതിക്ക് ഒട്ടും പോറലേൽപ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം. ഇതിനടുത്തു...
കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ കാരണം അയൽ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള കൃഷി നാശമാണ് ഉണ്ടായത്.ഇതു തന്നെയാണ് പച്ചക്കറികൾക്കും പഴങ്ങൾക്കും വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് പ്രാധാന കാരണമായത്. സവാള, തകാളി ഉരുളകിഴങ്ങ് തുടങ്ങിയ പച്ചക്കറികൾക്കെല്ലാം ഒരാഴ്ചക്കിടെ വില വർധനവുണ്ടായി. ദിവസങ്ങൾക്ക് മുൻപ് 10 ഉം...
തിരുവനന്തപുരം:തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന 19 വാഹനങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍.എബ്രഹാമി (18)നെയാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്നിന് അടിമയാണെന്ന് പ്രതിയെന്ന് പോലീസ് പറഞ്ഞു. കാറുകളുടെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. ഇന്ന് പുലര്‍ച്ചെ ഉടമകള്‍...
എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
എടവണ്ണപ്പാറ: വാഴക്കാട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു. ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു....
കോഴിക്കോട് :കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ആണ് അവസാനിപ്പിച്ചത്. മഴമൂലവും, വെളിച്ചക്കുറവ് മൂലവുമാണ് തിരച്ചിൽ നിർത്തിയത്. നാളെ രാവിലെ 8 മണിക്ക് തിരച്ചിൽ പുനരാരംഭിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ് തോമസ് അറിയിച്ചു. തലശ്ശേരി പാറമ്മൽ സ്വദേശി നയിം...
മുക്കം:മുതിര്‍ന്ന പൗരന്മാര്‍ക്കും വഴിയാത്രക്കാര്‍ക്കുമായി ചേന്ദമംഗലൂര്‍ പുല്‍പ്പറമ്ബില്‍ ഒരുക്കിയ ‘സായാഹ്നം’ വിശ്രമകേന്ദ്രം രാഹുല്‍ഗാന്ധി എം.പി നാടിന് സമര്‍പ്പിച്ചു. അന്തരിച്ച സി.ടി ജബ്ബാര്‍ ഉസ്താദിന്റെ സ്മരണയ്ക്കായി കുടുംബം പണിതതാണ് കേന്ദ്രം. മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ടി ആദില്‍ ആമുഖഭാഷണം നടത്തി. സായാഹ്നത്തിന്റെ...
മാവൂർ | പ്രദേശത്തിന് തൊട്ടടുത്ത പുൽപറമ്പിൽ നിർമ്മിച്ച സായാഹ്നം സാംസ്ക്കാരിക നിലയത്തിൻ്റെ ഉൽഘാടനത്തിന് പോകവേയാണ് രാഹുൽ ഗാന്ധി പാഴൂരിലിറങ്ങിയത്. രാഹുൽ ഗാന്ധി ഇതുവഴി പോകുന്നതറിഞ്ഞ് ഉച്ചയോടെ തന്നെ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം കോൺഗ്രസ് പതാകകളുമായി മുന്നൂരിൽ തടിച്ചുകൂടിയിരുന്നു. അവരുടെ പ്രതീക്ഷ തെറ്റിക്കാതെ രാഹുൽ ഗാന്ധി...
മാവൂർ:മാവൂർ പൈപ്പ്ലൈനിന് സമീപം ഗ്രാസിം സ്റ്റേഡിയത്തിനോട് ചേർന്ന് കരിമലക്കുന്നിൽ പോലീസ് റെയ്ഡ്. അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ നിത്യസംഭവമായ ഈ പ്രദേശം മാവൂർ ഗ്രാസിം ഇന്റസ്ട്രീസിന് കീഴിലുള്ളതാണ്. നിറയെ കാടുമൂടികിടക്കുന്ന പ്രദേശത്ത് സാമൂഹ്യ ദ്രോഹികളുടെ ശല്യം നിരന്തരമാണ്. ചുറ്റും കാടുകൂടിക്കിടക്കുന്ന പ്രദേശം കാട്ടുപന്നികളുടെ ആവാസകേന്ദ്രം...