കോഴിക്കോട്: കോവിഡിന് ശേഷം ഒരു ഗംഭീരന്‍ കലോത്സവം 2023 -ന്റെ തുടക്കത്തില്‍ തന്നെ എത്തിയിരിക്കുകയാണ്.എക്കാലവും കലയേയും കലാകാരന്മാരേയും ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴിക്കോടാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാവുന്നത്. മത്സരത്തിന്റെ ചൂടിനിടയിലും വിദ്യാര്‍ത്ഥികള്‍ ആവേശത്തിലാണ്. 24 വേദികളിലായിട്ടാണ് ഇന്ന് മുതല്‍ ഏഴ് വരെ...
വൈദ്യുതി മുടക്കം കോഴിക്കോട് ∙ നാളെ പകൽ 7– 2 വരെ കല്ലംപുല്ല്, പൂവാറംതോട്, മേടപ്പാറ, ഉറുമി, കുളിരാമുട്ടി, കരിങ്കുറ്റി, വഴിക്കടവ് 7.30– 12 വെള്ളിപറമ്പ് ഉമ്മളത്തൂർ റോഡിന്റെ പരിസര പ്രദേശം, വെള്ളിപറമ്പ്, അഞ്ചാംമൈൽ, മീഡിയ വൺ എന്നിവയുടെ പരിസര പ്രദേശം. 8– 5...
കോഴിക്കോട്:ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ 2023 ലെകലണ്ടർ പ്രകാശനം സ്പോർട്സ്, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. തിരുവമ്പാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫാസിൽ തിരുവമ്പാടി, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ റമീൽ ചിറ്റാരിപ്പിലാക്കൽ, ഗോകുൽ ചമൽ തുടങ്ങിയവർ പങ്കെടുത്തു.
🔰അധ്യാപക നിയമനം വടകര ∙ മണിയൂർ ഗവ. എച്ച്എസ്എസിൽ ബോട്ടണി, കെമിസ്ട്രി ജൂനിയർ അധ്യാപക കൂടിക്കാഴ്ച 3ന് രാവിലെ 10 ന്. 🔰ഗതാഗതം നിരോധിച്ചു. വടകര ∙ ചിറമുക്ക്–പെരിഞ്ചേരി കടവ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു. 🔰കൊടികളും മാറ്റണം വടകര...
മലപ്പുറം: പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്തെ ഞെട്ടിച്ച് വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് അടുത്ത വച്ചാണ് കാറില്‍ കടത്തിയ പണം പോലീസ് പിടിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കാറിന്റെ മുന്‍ സീറ്റുകള്‍ക്ക് താഴെ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച...
മാവൂർ: വ്യാഴാഴ്ച ദുരന്തനിവാരണ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ ഗ്രാമപഞ്ചായത്തംഗത്തെ പ്രതിചേര്‍ത്തു. ശനിയാഴ്ചയാണ് 15-ാം വാർഡ് അംഗത്തെ പ്രതിചേര്‍ത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് വെള്ളിയാഴ്ച കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ...
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന എലോണിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രഖ്യാപന നാൾ മുതൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമായിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതോടെ ഇത് ഇരട്ടിച്ചിരിക്കുകയാണ്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കകം 211k ആളുകളാണ് അത് കണ്ടത്. ട്രെയിലറിനൊപ്പം ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2023...
2023 തുടക്കത്തിൽ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന എന്നാലും ന്റെ അളിയാ ജനുവരി 6ന് തിയേറ്ററുകളില്‍.ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി അരുണാണ് നായിക. സിദ്ദിഖ്, ലെന,മീര നന്ദന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.രചന: ബാഷ് മുഹമ്മദ്, ശ്രീകുമാര്‍ അറയ്ക്കല്‍.ഛായാഗ്രഹണം: പ്രകാശ്...
പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇടുക്കിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക്...
മാവൂർ:ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന് ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തി. ഇന്ന് (ഞായർ). അഭിലാഷ് പുവ്വാട്ടുപറമ്പ് (റിയൽ എഫ്.സി. തെന്നല )...









