തിരുവനന്തപുരം |  സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ്...
ദുബൈ | പ്രവാസി ഇന്ത്യക്കാര്‍ക്ക് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.പ്രവാസി ഭാരതീയ സഹായത കേന്ദ്ര (പിബിഎസ്‌കെ)യാണ് പ്രവാസ ലോകത്ത് കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ലെറ്റ് പ്രസിദ്ധീകരിച്ചത്. മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും മറ്റും ഈ നിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചെയ്യണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയവ: യുഎഇയിലെ...
ന്യൂഡല്‍ഹി | കേരളത്തിന് കൂടുതല്‍ വാക്‌സീന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ടവ്യ അറിയിച്ചു. രൂക്ഷമായ വാക്‌സീന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് എത്രയും വേഗം ആവശ്യമായ വാക്‌സീന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടത് എം പിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ്...
ന്യൂഡല്‍ഹി |  രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ദാരിദ്ര്യമില്ലെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ല. ഇക്കാര്യത്തിലുള്ള വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആര്‍ ഷാ എന്നിവരടങ്ങിയെ ബെഞ്ച് നിരീക്ഷിച്ചു. പൊതുസ്ഥലങ്ങള്‍,...
വൈത്തിരി|ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി രൂപീകരണം വൈത്തിരി വ്യാപാരഭവനിൽ നടന്നു. ഓരോ പ്രദേശത്തേയും വാർത്തകൾ ആദ്യം ലഭിക്കുക അതാത് പ്രദേശത്തെ പ്രദേശിക മാധ്യമ പ്രവർത്തകർക്കായിരി ക്കുമെന്നും, ഇത്തരം കൂട്ടായ്മയിലൂടെ വാർത്തകൾ വേഗത്തിൽപുറം ലോകത്ത്...
കണ്ണൂര്‍ | കണ്ണൂരില്‍ വാക്‌സീന്‍ എടുക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ഉത്തരവ് കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമെന്ന് വിദഗ്ധര്‍. വാക്‌സീന്‍ എടുക്കും മുമ്പ് കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിനേഷന് കൃത്യമായ സൗകര്യമൊരുക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്...
മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കണ്ണൂർ |ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച് മലയാളിയുടെ മഹാമനസ്കത. 18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒന്നരവയസ്സുകാരൻ മുഹമ്മദിൻറ ചികി ത്സക്കായി നമ്മൾ മലാളികൾ നൽകിയത് 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും പണം നൽകിയതെന്ന് ചികിത്സാ കമ്മിറ്റി...
കോഴിക്കോട് ജില്ലയിൽ കണ്ടയിന്മെന്റ് സോൺ നിലവിൽ വന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റിയിലെ വാർഡുകൾ കോഴിക്കോട് കോർപ്പറേഷൻ 14, 29,49,73 അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ബീച്ച് ഏരിയ ആവിക്കര ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് 16 തിക്കോടി ഗ്രാമപഞ്ചായത്ത് 13 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 1 ഫറോക്ക്...
ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം.പ്രിയാ മാലിക്കിനാണ് സ്വർണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽ്പ്പിച്ചത്. 43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80...