വീട്ടില്‍ അതിക്രമിച്ചകയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം, പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയ പ്രതിയെ വെച്ചൂച്ചിറ പൊലീസ് മുംബൈയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ മീരാസാഹിബിന്റെ മകന്‍ റഹിം പി എം (44) ആണ് മുംബൈ സഹര്‍...
ഒളവണ്ണ:2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൻ മിനി പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ,ഷൈനി കെ, ബിന്ദു ഗംഗദരൻ,...
നോളജ് സിറ്റി: റമളാൻ പതിനേഴാം രാവിൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിൽ നടക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന ‘ബദ്ർ ആത്മീയ സമ്മേളനവും, ഖിസാനതുൽ ആസാർ സമർപ്പണവും’ പരിപാടികളുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് നടന്ന...
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡര്‍ വില 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിന്‍ഡറിനാണ് വില കുറയുക. ഇതോടെ ഡെല്‍ഹിയില്‍ വാണിജ്യ സിലിന്‍ഡര്‍ വില 2,028...
ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയിൽ കുറവാണ്. മാഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വർദ്ധിച്ചിട്ടുണ്ട്. ഒരു ലിറ്റർ പെട്രോളിന്...
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കോഴിക്കോട് നടക്കാവ് കേസ് എടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ് എടുത്തത്....
തിരുവനന്തപുരം:പ്രവാസികളുടെ കഴുത്തറുക്കുന്ന വിമാനക്കമ്പനികളെ നിലയ്ക്കു നിറുത്താൻ, ഏപ്രിൽ രണ്ടാംവാരം മുതൽ ഗൾഫിൽ നിന്ന് കുറഞ്ഞ നിരക്കിൽ ചാർട്ടർ വിമാന സർവീസുകൾക്ക് (കെ- ഫ്ലൈറ്റ്) സംസ്ഥാന സർക്കാർ കേന്ദ്രാനുമതി തേടി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ 175 സീറ്റുള്ള...
കൊച്ചി:ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. ഇത്തരം ട്രോളുകളില്‍ തന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ഉള്ളിയെന്ന വിളിയാണ് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ തുറന്നു പറയുന്നു. ഒരു ചാനലിന്‍റെ അഭിമുഖത്തിലാണ്...
1. 2023 മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് (31.03.2023) അവസാനിക്കുന്നതാണ്.2. 2023 ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ (01.04.2023) മുതൽ ആരംഭിക്കുന്നതാണ്.3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു … ഓരോ...









