കോഴിക്കോട്:ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ എസ് ടി യു  കോഴിക്കോട് മേഖല കമ്മറ്റിയും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി നടത്തിയ ബി എൽ എസ്സ്, ട്രെയിനിങ് ക്ലാസ്സും ആംബുലൻസ് ഡ്രൈവർമാർക്കുള്ള ആദരവും  മലബാർ ഹോസ്പിറ്റലിലെ കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു.മുഖ്യ രക്ഷാധികാരി സഹീർ പള്ളിത്താഴം സ്വാഗതം...
തിരുവനന്തപുരം:ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയ്‌ക്ക്‌ സാധ്യത. വെള്ളിയാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല.
തിരുവനന്തപുരം:  നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി അടുത്ത മാസം ഒന്ന് മുതല്‍ ഇ സ്റ്റാമ്പിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ ആയിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി....
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അറ്റൻഡറെ സസ്പെൻ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ ഗ്രേഡ് 1 അറ്റൻഡർ ആയ വടകര സ്വദേശി ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കോഴിക്കോട് മെഡിക്കൽ കോളേജിൽ...
കോട്ടക്കൽ : ചൂട് കാരണം ഉറങ്ങാനായി ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണമാലയുമായി കള്ളൻ കടന്നുകളഞ്ഞു. പടപ്പറമ്പ് കുറുവ ചുങ്കത്തപ്പാറയിലെ വാടമ്മൽ രാജന്റെ മരുമകളുടെ നാലര പവന്റെ മാലയാണ് മോഷണം പോയത്. ഇന്നലെ പുലർച്ചയാണ് സംഭവം. വീടിന്റെ മുകളിലെ നിലയിൽ ഉറങ്ങാൻ കിടന്നതായിരുന്നു.സമീപത്തു നിർമാണം...
ഇടുക്കി: ദേവികുളം മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. സി പി എം സ്ഥാനാർത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് റദ്ദാക്കിയത്. യു ഡി എഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ സർട്ടിഫിക്കറ്റുകള്‍ നല്‍കിയാണ്...
കരിപ്പൂർ:ഹജ് കമ്മിറ്റി മുഖേന ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ് വിമാനയാത്ര മേയ് 21ന് ആരംഭിക്കും. കേരളത്തിൽ നിന്നുള്ള തീർഥാടകർ ജൂൺ ഏഴു മുതലുള്ള രണ്ടാം ഘട്ട യാത്രാ സംഘത്തിലാണ് ഉൾപ്പെടുക. ഹജ് കമ്മിറ്റി മുഖേന 1,38,761 തീർഥാടകരെ കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം...
റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവന വിവാദമായി. ഇതോടെയാണ് ബിഷപ്പിനെ തള്ളി കെ.സി.ബി.സി രംഗത്തെത്തിയത്. ബിഷപ്പ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപടല്ല. കര്‍ഷകരുടെ വികാരം പ്രകടിപ്പിച്ചതാണെന്ന് ബിഷപ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്....
റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവന വിവാദമായി. ഇതോടെയാണ് ബിഷപ്പിനെ തള്ളി കെ.സി.ബി.സി രംഗത്തെത്തിയത്. ബിഷപ്പ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപടല്ല. കര്‍ഷകരുടെ വികാരം പ്രകടിപ്പിച്ചതാണെന്ന് ബിഷപ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്....
കൊടുവള്ളി : ചുട്ടുപൊള്ളുന്ന വേനലിൽ നട്ടുച്ച സമയത്ത് ജുമുഅ നിസ്കാരം  കഴിഞ്ഞിറങ്ങുന്നവർക്കും അല്ലാത്തവർക്കും മധുര പാനീയ വിതരണത്തിലൂടെ  വലിയ ആശ്വാസം പകർന്ന് കൊടുവള്ളി സോണിലെ മുഴുവൻ എസ്, വൈ, എസ് യൂണിറ്റുകളും മാതൃകയായി.സോൺ യൂത്ത് പാർലമെന്റിന്റെ ഭാഗമായി “ബിത്തീഖ് ” എന്ന പേരിലാണ്  പാനീയ...