സംസ്ഥാനത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഭൂപടം വ്യക്തമാക്കുന്നു. താപ സൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം....
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, ത്തുടർന്ന് KMCT മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും...
കോഴിക്കോടും തിരുവനന്തപുരത്തും കനത്ത ചൂട്. രണ്ട് ജില്ലകളിലെയും മലയോര മേഖലയില്‍ ചൂട് 54 ഡിഗ്രിക്ക് മുകളിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചിലയിടങ്ങളില്‍ ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം, ഇടുക്കിയും വയനാടും ഒഴികെ മറ്റു ജില്ലകളില്‍ ചൂട് 40-45 ഡിഗ്രിക്ക് ഇടയിലാണ്. സംസ്ഥാനത്തെ താപസൂചികയാണ്...
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ പിടിയിലായ കൃഷി ഓഫീസർക്കെതിരെ ഗുരുതര ആരോപണങ്ങൾ. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ ആണ് കളളനോട്ട് അറസ്റ്റിലായത്. മുമ്പ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരെ ഉയരുന്ന മറ്റൊരു പ്രധാന ആരോപണം. നേരത്തെ ജോലി ചെയ്ത ഓഫീസിൽ...
വ്യാഴാഴ്ച മുതല്‍ 31 വരെ ( 09.03.2023-31.03.2023) കൊല്ലം മുതല്‍ തൃശ്ശൂര്‍ വരെ ട്രെയിന്‍ നിയന്ത്രണമുണ്ടാകും. വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിനില്‍ നിയന്ത്രണമുണ്ടാവുക 26 ന് 12082 തിരുവനന്തപുരം സെന്‍ട്രല്‍ -കണ്ണൂര്‍ ജനശതാബ്ദി, 06018 എറണാകുളം ജങ്ഷന്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു, 06448 എറണാകുളം...
സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട്ടെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിച്ച കേസില്‍ അന്വേഷണം സീരിയല്‍ നടിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയ സീരിയല്‍ നടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതായിട്ടാണ് സൂചനകള്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ കോട്ടയം സ്വദേശിനിയായ 24...
ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഹോളി ആശംസകൾ നേർന്നത്. ഹോളിയുടെ നിറങ്ങൾ നമ്മളേവരും ആഘോഷിക്കുമ്പോൾ, ഈ ഉത്സവം പ്രതിനിധീകരിക്കുന്ന ഒരുമയും ഐക്യവും നമുക്ക് സ്വീകരിക്കാം. ഈ സന്തോഷകരമായ നിമിഷം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഹൃദയത്തിൽ സ്നേഹവും...
കൊടുവള്ളി:ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പറവകൾക്ക് തണ്ണീർക്കുടമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. വിദ്യാലയത്തിലും വീടുകളിലും പൊതുസ്ഥലങ്ങളിലും പരമാവധി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കാനുദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൌൺസിലർ ഹഫ്സത്ത് ബഷീർ നിർവ്വഹിച്ചു. പി. ടി. എ. പ്രസിഡന്റും എസ്. പി....
കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആണ് പ്രവേശിപ്പിച്ചത്. നിലവിൽ ഐസിയുവിൽ ആണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി...
കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഹൈക്കോടതി തീരുമാനിച്ചു. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍...