തിരുവനന്തപുരം:ആരോഗ്യ മന്ത്രി വീണാ ജോർജിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത തെറ്റ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക് പോസ്റ്റിന്റെ...
കൊടുവള്ളി ഗവൺമെന്റ് ഹയർ സെന്ററി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുഴുവൻ വിദ്ധ്യാ൪ത്ഥികളു൦ അധ്യാപകരും spc കേഡറ്റുകളും വീടുകളിലും പൊതു സ്ഥലങ്ങളിലും വൃക്ഷതൈ നട്ടു. പ്രസ്തുത ചട്ടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ഇൻസ്പെക്ടർ ഓഫ്...
താമരശ്ശേരി: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. താമരശ്ശേരി ടൈംവിഷൻ ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഒമാക് കോഴിക്കോട്...
ചേന്ദമംഗല്ലൂർ:രണ്ടു നൂറ്റാണ്ട് കാലത്തോളം റോഡരികിൽ എല്ലാവർക്കും താങ്ങായി, തണലായി,രക്ഷകനായി നിന്ന് ചേന്നമംഗല്ലൂർ അങ്ങാടിയിലെ ചീനിന്റോട്ടിലെ ചീനി മരത്തിന് യാത്രയപ്പ് നൽകി. മണാശ്ശേരി -ചേന്നമംഗല്ലൂർ റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി അടുത്ത ദിവസം മഴു വീഴാൻ പോകുന്ന മരമുത്തശ്ശിക്കാണ് നാട്ടുകാർ യാത്രാ മൊഴി നൽകിയത്. ഈ...
കഞ്ചാവുണ്ടോയെന്നു പരിശോധിക്കാന്‍ വാഹനത്തില്‍ കയറിയ എക്‌സൈസ് ഉദ്യോഗസ്ഥനുമായി വാഹനം നിര്‍ത്താതെ പോയി. ഒടുവില്‍ വാളയാര്‍ അട്ടപ്പള്ളത്ത് ഉദ്യോഗസ്ഥന്‍ വാഹനത്തില്‍നിന്നു ചാടി രക്ഷപ്പെട്ടു. സ്റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡിലെ സുബിനെയാണ് തട്ടിക്കൊണ്ടുപോയത്. കൊഴിഞ്ഞാമ്പറയില്‍ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു. തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം...
കോഴിക്കോട്:കോവിഡ് രോഗികൾ കുറഞ്ഞതോടെ ജില്ലയിൽ ഇപ്പോൾ കോവിഡ് സെന്ററുകൾ പരിമിതമാണ്.കോവിഡ് ചികിത്സാകേന്ദ്രങ്ങൾ, പലതും നിർത്തലാക്കി.എന്നാൽ ഇപ്പോൾ വീണ്ടും കോവിഡ് രോഗികൾ വർദ്ധിച്ചുവരുന്നു. കോഴിക്കോട്, രണ്ടോമൂന്നോ, ആശുപത്രിയിൽ മാത്രമാണ് ഇപ്പോൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്തുന്നത്.അതുകൊണ്ടുതന്നെ വലിയ തുകയാണ് അത്തരം ആശുപത്രികൾ രോഗികളിൽനിന്ന് ഈടാക്കുന്നത്.കോഴിക്കോട് അരയിടത്ത് പാലത്തിനു...
എറണാകുളം:തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ഭൂരിപക്ഷം വലിയ ചർച്ചയാകുകയാണ്. 2021 ഇൽ പി.ടി തോമസിന് ലഭിച്ച 14000ന് മുകളിൽ ഭൂരിപക്ഷം ഉമ തോമസിന് 25000ന് മുകളിലേക്ക് എത്തിക്കാൻ സാധിച്ചു.2021 ഇൽ മണ്ഡലത്തിൽ 4 മുന്നണികളാണ് മത്സരിച്ചിരുന്നത്.2022 ഇൽ 20/20 മത്സരത്തിൽ...
കൂടുതൽ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. https://chat.whatsapp.com/Jz0adBBLFWk0jxNVrNwNlv
കോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾ 🎖️ കുട്ടികളുടെ വിഭാഗംഒന്നാം സ്ഥാനം: വൈഗ കൃഷ്ണ ബാലുശ്ശേരിരണ്ടാം...
കൂടരഞ്ഞി:കുളിരാമുട്ടി ഇന്ന് ഉച്ചക്ക് ശേഷം പെയ്തിറങ്ങിയ പേമാരിയിൽ കുളിരാമുട്ടി സ്രാമ്പിയിൽ താമസിക്കുന്ന മുണ്ടക്കൽ ബിജു എന്ന യുവകർഷകന്റെ കോഴിഫാമി ലേക്ക് വെള്ളം ഇരച്ചുകയറി 2600 കോഴിക്കുഞ്ഞുങ്ങൾ ചത്തു. കൂടാതെ ബിജുവിന്റെ വീടിനു പുറകുവശം മണ്ണിടിഞ്ഞു അപകടവസ്ഥയിലുമായി. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി...