രോഗമുക്തി 683, ടി.പി.ആര്‍: 13.28 ശതമാനം കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 736 പേര്‍ക്കാണ് രോഗം...
തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
താമരശ്ശേരി:ബിജെപി രാജ്യസഭാ അംഗവും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായ സുരേഷ് ഗോപി ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കർഷകർക്ക് നൂറ്, തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്ന പരിപാടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നൂറു പേർക്ക് തെങ്ങിൻ തൈകൾ...
ഐഎസ്എല്‍ എട്ടാം സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തിലെത്തിയ എടികെ മോഹന്‍ ബഗാന്റെ വിജയം.ഹ്യൂഗോ ബോമു ആദ്യ പകുതിയില്‍ നേടിയ ഇരട്ടഗോളുകളാണ് എടികെയ്ക്ക് വിജയം സമ്മാനിച്ചത്. റോയ് കൃഷ്ണയും (27) ലിസ്റ്റന്‍...
പത്തനംതിട്ട പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റർ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർ പമ്പയിൽ...
എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ കർഷക സമരത്തിന് വന്‍ വിജയത്തോടെ പരിസമാപ്തിയാകുകയാണ്. 3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന...
കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ...
കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷമെന്ന് അനുപമ. സമരം തുടരാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി.ആരോപണവിധേയർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കഴിഞ്ഞ 8 ദിവസമായി അനുപമ ശിശുക്ഷേമ സമിതിയുടെ ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടരുകയാണ്. CWC പുതിയ ഉത്തരവ് പ്രകാരമാണ് കുഞ്ഞിനെ കേരളത്തിലേക്ക് എത്തിക്കുന്നത്.ശിശുക്ഷേമ സമിതിക്ക്...
മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയായ ‘നീന്തി വാ മക്കളേ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർസിംഗർ സ്വിമ്മിംഗ് പൂളില്‍ നടന്നു 216 വിദ്യാർഥികൾ ട്രെയൽസ് വിജയിച്ച്...








