കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ നാളെ മുതൽ പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്നു. മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത് . കക്കയത്തെ നീരൊഴുക്കുള്ള പുഴയോരവും മനോഹരമായ പുൽത്തകിടിയും ,മലനിരകളും ഇവിടുത്ത മനോഹരമായ കാഴ്ചകളാണ്. പുഴയിൽ ഉണ്ടാവുന്ന...
തിരുവനന്തപുരം:കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.പ്രതിപക്ഷ നേതാവ് ഉത്തരവാദിത്യമില്ലാതെ പ്രവർത്തിക്കുന്നു എന്ന ഗവർണരുടെ പ്രതികരണത്തിൻ മറുപടി നൽകി സംസാരിക്കുജയായിരുന്നു അദ്ദേഹം. ‘പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് രാഷ്ട്രീയ പാർട്ടികളിൽ അലഞ്ഞു തിരിഞ്ഞ് നടന്ന ആരിഫ് മുഹമ്മദ്‌ ഖാന്റെ...
അപേക്ഷ ക്ഷണിച്ചു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതും ജില്ലാ പഞ്ചായത്തില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തതുമായ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക...
തിരുവനന്തപുരം:ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചിയാക്കുന്ന യജ്ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകള്‍ ശുചിയാക്കുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍...
കുന്ദമംഗലം:എസ്.എസ്.എഫ് സംസ്ഥാനത്തെ ഏഴായിരത്തിലധികം  യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന സംഘടനാ സമ്മേളനങ്ങൾക്ക് ഇന്ന് കുന്ദമംഗലം ഡിവിഷനിൽ തുടക്കമാവും.താത്തൂർ സെക്ടറിലെ അരയങ്കോട് യൂണിറ്റിലാണ് ഉദ്ഘാടനം.തുടർന്ന് ഡിവിഷൻ പരിധിയിലെ 68 യൂണിറ്റുകളിൽ സമ്മേളനം നടക്കും.   കോവിഡ്  കാലത്തുണ്ടായ  സാമൂഹികവും സാംസ്കാരികവും ആയ വെല്ലുവിളികളെ  നേരിട്ടുകൊണ്ട് വിദ്യാർത്ഥികളെ  കർമ്മോത്സുകരാക്കുന്നതിനാണ് എസ്.എസ്.എഫ് സംഘടനാ...
സംഭവം നടക്കുന്നതിന് നാല് മാസം മുമ്പ് ഇരുവരും അറസ്റ്റിലായിരുന്നു. ജയിലില്‍ കിടക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. കോട്ടയം | അഹമ്മദാബാദ് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളായ ഷിബിലിയും ഷാദുലിയും നിരപരാധികളാണെന്ന് പിതാവ് അബ്ദുല്‍ കരീം. വിധി തീര്‍ത്തും അവിശ്വസനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ...
കോഴിക്കോട്:ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കുമാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ എസ് ആർ ടി സി. മാർച്ച് 8 മുതൽ 13 വരെ വനിത യാത്രാ വാരം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും 56 ട്രിപ്പുകളായ് കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്...
വയനാട്:ബത്തേരിക്കടുത്ത് സ്വകാര്യ തോട്ടത്തിലെ കുഴിയിൽ അകപ്പെട്ട കടുവ കുട്ടിയെ വനം വകുപ്പ് വലയുപയോഗിച്ച് രക്ഷപ്പെടുത്തി. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുട്ടി വീണത്. രാവിലെ മുതൽ വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. അതേസമയം കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. നയപ്രഖ്യാപനത്തിൽ...
വടകര : ചെരണ്ടത്തൂർ മൂഴിക്കൽ ഐ.എച്ച്.ഡി.പി. കോളനിയിൽ വീടിന്റെ ടെറസിനു മുകളിൽ സ്‌ഫോടനമുണ്ടായത് പടക്കങ്ങളിൽനിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു നിർമിക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം. ബോംബ് നിർമാണമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് സംശയിക്കുന്നു. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ സ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചു. പൊട്ടാത്ത രണ്ടു വലിയ ഓലപ്പടക്കങ്ങൾ,...