തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിത വേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊലീസും മോട്ടര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350...
കോഴിക്കോട്: സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ ഉയരുന്ന വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. ഇതിനുപുറമെ, ട്രോളുകൾക്കും കുറവില്ല. ബൈക്കിൽ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കയറ്റിയാലും പിഴ ഈടാക്കുമെന്ന നിയമമാണ് ഏറെ ചർച്ചയാവുന്നത്. ഇന്ന് നാലാൾ കൂടുന്നിടത്തൊക്കെ ഇതുതന്നെയാണ് ചർച്ച. ഈ നിയമത്തെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോകളും ഏറെയാണ്....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും. വരും മണിക്കൂറില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ...
വന്ദേഭാരത് ട്രെയിനിന്റെ തിരൂർ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാവുന്നു. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണ് ഇതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആരോപിക്കുന്നത്. വന്ദേ ഭാരത് കടന്ന് പോകുന്ന മറ്റ് എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ അനുവദിച്ച...
പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്ത് എഴുതിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കത്ത് എഴുതിയത് എന്ന് പ്രതി സമ്മതിച്ചു. കതൃക്കടവ് സ്വദേശി സേവ്യര്‍ ആണ് അറസ്റ്റിലായത്. സേവ്യറിന്റെ കൈയ്യക്ഷരം ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്തി.പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് ബിജെപി സംസ്ഥാന...
മുൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല മുൻ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായി. യുഡിഎഫിൽ കാലുവാരൽ...
നോളജ് സിറ്റി: അനുഗ്രഹീതമായ റമളാൻ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മശുദ്ധിയുടെ നിറവിൽ, സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പെരുന്നാൾ ആഘോഷമാക്കി ജാമിഉൽ ഫുതൂഹ്. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് എന്ന ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ...
കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ്...
ഇന്നും നാളെയും (22 & 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം തയാറായി. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25-ന് കാസർകോടെത്തും. തിരികെ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വ്യാഴാഴ്ചകളില്‍...









