അരീക്കോട് :മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് പേർ...
കോഴിക്കോട് : ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതി സമർപ്പിച്ചവർക്കായി ജൂലൈ 31ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് നടത്തും. രാവിലെ 9.30ന് കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ...
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. മതമ്പയില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്.
കോഴിക്കോട്: സ്ത്രീ മുന്നേറ്റത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സ്റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷന്‍ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് ബേപ്പൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ നിര്‍മിച്ച ‘ഇടം’ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഫ്യൂച്ചര്‍ പദ്ധതിയുടെ...
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ...
കോഴിക്കോട് : എല്ലാവർക്കും സ്വീകാര്യമായ പാഠ്യപദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര ജിയുപി സ്കൂളിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെയും എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി....
തൊടുപുഴ (ഇടുക്കി): ഒട്ടേറെ ജീവൻ പൊലിഞ്ഞ ചാത്തൻപാറയിലെ രാക്ഷസ കൊക്കയിലേക്കാണ് വിഷ്ണുവും വീണത്. മനസ്സ് മരവിച്ച നിമിഷം. ഒടുവില്‍ അഗ്നിരക്ഷാസേനയുടെ രക്ഷാകരം പിടിച്ച് മുന്നൂറടി താഴ്ചയില്‍നിന്ന് ജീവിതത്തിലേക്ക്. തൊടുപുഴ വെങ്ങല്ലൂർ നമ്ബ്യാർമഠത്തില്‍ വിഷ്ണു എസ്.നായരാ(34)ണ് കുമ്ബങ്കാനം ചാത്തൻപാറ വ്യൂപോയിന്റിലെ കൊക്കയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വിഷ്ണുവിന്റെ...
കോഴിക്കോട് :താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി ക്കെതിരെ പ്രതിഷേധം രൂക്ഷമായി.ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇന്നലെ സന്ധ്യയോടെ മാലിന്യ ഫാക്ടറിയിലെത്തിയ വാഹനം തടഞ്ഞു കൊണ്ടാണ് നാട്ടുകാർ...
എം.ടെക് സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ http://www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220. സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട്...
ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനം ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 12, 13, 14 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രൊക്യൂര്‍മെന്റ് പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം 0495-2414579 നമ്പറിലോ നേരിട്ടോ പേര്...









