ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സര്‍ക്കാര്‍ ഹര്‍ഷിനയോടൊപ്പമാണ് എന്ന് വാക്കാല്‍ പറയുന്നത് കൊണ്ട് നീതി ലഭ്യമാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ...
ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സര്‍ക്കാര്‍ ഹര്‍ഷിനയോടൊപ്പമാണ് എന്ന് വാക്കാല്‍ പറയുന്നത് കൊണ്ട് നീതി ലഭ്യമാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ...
കോഴിക്കോട് > കുടരഞ്ഞി; കുടരഞ്ഞി പുഷ്പഗിരിക്ക് സമീപം മാങ്കയത്ത് തടി കയറ്റിവന്ന വാഹനത്തെ മറ്റൊരു വാഹനമിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ തടി വണ്ടി സംസാരിച്ചുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി വാഹന അപകടത്തിൽ ഒരാൾ മരിക്കുകയും. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന്...
സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടും ജീവകാരുണ്യ മനോഭാവത്തോടുകൂടിയും ഏറ്റവും ജാഗ്രതയിലും ഏറ്റവും വേഗതയിലും പ്രവർത്തിക്കുന്ന മുഖ്യ ആതുരസേവന പ്രവർത്തകന്മാരാണ് ആംബുലൻസ് ഡ്രൈവർമാർ. രണ്ടു പതിറ്റാണ്ടിലേറെ കാലം ഈ രംഗത്ത് പ്രവർത്തന പരിചയം ഉള്ളവർക്ക് പെൻഷൻ നൽകാൻ ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മുസ്ലിം ലീഗ്...
കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി...
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന...
വടകര നിയോജക മണ്ഡലത്തിലെ കണ്ണൂക്കര ഒഞ്ചിയം -വില്ല്യാപ്പള്ളി -വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി താത്കാലിക സർവീസ് രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി കെ.കെ രമ എം എൽ എ. ഈ ആവശ്യം ഉന്നയിച്ച് എം എൽ എ ഗതാഗത വകുപ്പ്...
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നീറ്റാണിമ്മല്ലിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. മേലേ പുതുക്കാട് സ്വദേശികളായ ടി.വി നിഹാല്‍(19), അംജദ്(19) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ ഇരുവരേയും നാട്ടുകാര്‍...
നോളജ് സിറ്റി: താമരശ്ശേരി ചുരം പാത ശുചീകരിച്ച് മര്‍കസ് ലോ കോളജിലെ എന്‍ എസ് എസ് വിദ്യാര്‍ഥികളും അധ്യാപകരും. ‘കാനന വഴിയെ’ എന്ന പേരില്‍ എന്‍ എസ് എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചുരം ശുചീകരണം, മഴ നടത്തം, ബോധവത്കരണം, ഇലവട്ടം എന്നിവയാണ് സംഘടിപ്പിച്ചത്....
കട്ടാങ്ങൽ:ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സി.പി.ഐ(എം) കുന്ദമംഗലം ഏരിയാ കമ്മിറ്റി പ്രതിനിധികളുടെ നിവേദനം സ്വീകരിച്ചുകൊണ്ടാണ് ഇക്കാര്യത്തിലുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. ചെറൂപ്പ സി.എച്ച്.സി പ്രവര്‍ത്തനം...