സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മെയ് 8ന് എറണാകുളം ജില്ലയിലും 9ന് വയനാട് ജില്ലയിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ...
ലക്കിടി ചെക്ക് പോസ്റ്റിന് സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കൂമ്പാറ സ്വദേശി ആര്യാടൻ ഫിറോസാണ് (41) മരിച്ചത്. മറ്റൊരാൾക്ക് പരുക്കറ്റിട്ടുണ്ട്. പരിക്കേറ്റവരെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട്ടിലെ കൽപ്പറ്റയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഒ.എം.എ സലാം സാഹിബിന്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരണപെട്ടു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക്...
വൈത്തിരി | വയനാട് വൈത്തിരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കാര്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഉമ്മര്‍, അമീര്‍ എന്നിവരെ മേപ്പാടി വിംസ്...
കോഴിക്കോട് : സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. സുല്‍ത്താന്‍ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉണയിച്ചതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം കല്‍പ്പറ്റയിലെത്തി. വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ്...
ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരരംഗത്തിറങ്ങും. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയിൽ കേരത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്. എറണാകുളത്ത് കെ എസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ, ആലത്തൂർ ടി എൻ സരസു...
കൽപ്പറ്റഃ ജുനൈദ് കൈപ്പാണി രചിച്ച‘വികേന്ദ്രീകൃതാസൂത്രണംചിന്തയും പ്രയോഗവും’ എന്ന പുസ്തകം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ എക്സ് എം.പി പ്രകാശനം ചെയ്തു.പുസ്തകത്തിന്റെആദ്യ പ്രതി മുൻ മന്ത്രി സി.കെ നാണു ഏറ്റുവാങ്ങി.യശഃശരീരനായ എഴുത്തുകാരൻ എം.പി.വീരേന്ദ്രകുമാറിന്റെ വസതിയായിരുന്ന ‘ലക്ഷ്മിഗിരി’യിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ്.ഏഷ്യൻ ഗ്രാഫാണ് പുസ്തകത്തിന്റെ പ്രസാധകർ.ഡോ....
അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ടില്‍ 13.62 ലക്ഷം തട്ടിയെന്ന ്രൈകം ബ്രാഞ്ച് കേസിലെ ഒന്നാം പ്രതിയും സി.പി.ഐ. നേതാവുമായ പി.എം. ബഷീറിനെ വയനാട് ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്‌ഥാനാര്‍ഥി ആനി രാജയുടെ നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കി.സി.പി.ഐ. മലപ്പുറം ജില്ലാ...
ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് . വന്യജീവികളുടെ ആക്രമണത്തില്‍ പതിമൂന്ന് ദിവസത്തിനിടെ വയനാട്ടില്‍ രണ്ട്‌പേരാണ് കൊല്ലപ്പെട്ടത് .ഇതിനെ തുടര്‍ന്ന് വയനാട്ടില്‍ ജനങ്ങളുടെ വന്‍ പ്രതിഷേധമയുരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേയക്ക എത്തുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ...