ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ. 1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ...
കട്ടാങ്ങൽ | ജൂൺ 19 വായനാദിനാചാരണത്തിന്റെ ഭാഗമായി കട്ടാങ്ങൽ എക്സല്ലന്റ് കോച്ചിങ് സെന്റർ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റഹ്മാനിയ വി.എച്ച്.എസ്.സി പ്രിൻസിപ്പലുമായ ആഷിക്ക്.കെ.പി ഉദ്ഘാടനം നിർവഹിച്ചു. എക്സല്ലന്റ് വിദ്യാർഥികൾ അവരുടെ വായന അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിൽ ഷാനവാസ്,...
മാവൂർ | ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ – PHED സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ് യൂത്ത് ലീഗ് PHED യൂണിറ്റ് പ്രസിഡന്റ് ഹാരിസ് കാരിയോട്ട്ന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. KA റഫീഖ് (വാർഡ് മെമ്പർ...
കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...
കൂളിമാട് | ഇടതടവില്ലാതെ കരയിടിച്ചിൽ ഭീഷണി നേരിടുന്ന ഇരുവഞ്ഞിപ്പുഴയുടെ ഇരുവശവും സുരക്ഷിതമാക്കുന്നതിന്റെ മുന്നോടിയായി അക്ഷര കൂളിമാടും എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയും സഹകരിച്ച് ഇരുവഞ്ഞിപ്പുഴയുടെ കൂളിമാട് ഭാഗങ്ങളിലെ കുളിക്കടവുകളിലും മറ്റും ജൈവ വേലിയൊരുക്കി യുവാക്കൾ മാതൃകയായി. വെള്ളപ്പൊക്കവും ശക്തമായ അടിയൊഴുക്കും നിമിത്തം പ്രദേശത്തെ നിരവധി...
കൂളിമാട് | ഭരണഘടനാസംരക്ഷണസമിതിയുടെ ആഭിമുഘ്യത്തില്‍ ലക്ഷദീപിന് ഐക്യദാര്‍ഢൃം പ്രഖൃാപിച്ച് കൊണ്ട് പാഴൂര്‍ പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തി. ഡോ:സി.കെ ഷമീം അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ചൂലൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍,സത്താര്‍ കൂളിമാട്,അബ്ദുറഹ്മാന്‍ പടത്തെരിക്കല്‍,ലിനി ചോലക്കല്‍,ടി.കെ റഷീദ്...
കൂളിമാട് : കഠിന പ്രയത്നത്തിലൂടെ പി.എസ് സി . വഴി സർക്കാർ ഉദ്യോഗത്തിന് അർഹത നേടിയ കൂളിമാട്ടിലെ സാമൂഹ്യ പ്രവർത്തകൻ ടി.വി. ഇഖ്ബാലിനെ അക്ഷര കൂളിമാട് അനുമോദിച്ചു. പ്രസിഡണ്ട് ഇ. മുജീബ് ഉപഹാരം നല്കി. ടി.വി.ഷാഫി മാസ്റ്റർ , ഇ.കുഞ്ഞോയി , ഇ.നസീഫ്, എ.ടി....
പാഴൂർ : പാഴൂരിൽ ഡങ്കിപ്പനി സ്ഥിതീകരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പും, SKSSF വിഖായയും സംയുക്തമായി ഫോഗിംങ് ചെയ്തു.JHI റഷീദ് സർ, വാർഡ് മെമ്പർ ഇ പിവത്സല, ആശാ വർക്കർ നുസ്റത്ത്, RRT അംഗങ്ങളായ സജീർ മാസ്റ്റർ, അജ്മൽ, റിജാസ് എന്നിവരുടെ മേൽനോട്ടത്തിൽ പാഴൂരിലെ വിഖായപ്രവർത്തകരായ...







