മുക്കം: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട ജബ്ബാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫും ജബ്ബാറിന്റെ ഓടത്തെരുവിലുള്ള വീട്ടിലെത്തിയാണ് ആദ്യ ഗഡുവായി 5 ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങൾക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച...
  മുക്കം ടൗണ്‍ രണ്ടാംഘട്ട നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡില്‍ ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം നിരോധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന വാഹനങ്ങള്‍ നാളെ (ഓഗസ്റ്റ് 09) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പഴയ സ്റ്റാന്‍ഡിലേക്ക് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...
കോഴിക്കോട്:  കോഴിക്കോട് കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്. സുബൈദ രാവിലെ നിസ്ക്‌കരിക്കാൻ എഴുന്നേറ്റപ്പോൾ പുറത്ത് കാത്തുനിന്ന മോഷ്‌ടാവ് കണ്ണിൽ മുളകുപൊടി വിതറി അക്രമിക്കുകയായിരുന്നു. പിടിവലിയിൽ സുബൈദയുടെ മുഖത്ത്...
കൊടിയത്തൂർ:പുതിയോട്ടിൽ അബൂബക്കർ സിദീഖ് (40) നിര്യാതനായി. പിതാവ് പരേതനായ പുതിയോട്ടിൽ മുഹമ്മദ്.മാതാവ് പരേതയായ ഉമ്മേര്യം മംഗലശ്ശേരി (വിളക്കോട്ടിൽ)   മയ്യിത്ത് ജേഷ്ഠൻ ഉമ്മറിന്റെ വീട്ടിൽ എത്തിച്ചതിന് ശേഷം മയ്യിത്ത് നിസ്ക്കാരം ഇന്ന് 28/7/2025 രാത്രി 10:30ന് കൊടിയത്തൂർ ജുമാമസ്ജിദിൽ നടക്കും.  
കൊടിയത്തൂർ,(മുക്കം) കാരക്കുറ്റി, പൂളക്കതൊടി അലിഹസ്സനാജി മകൻ അബ്ദുറഹിമാൻ ൻ്റെ ഭാര്യ സലീമ-വടശ്ശേരി (50)നിര്യാതയായി. മക്കൾ: ജാസിർ റഹ്മാൻ (ഖത്തർ) അനീസ ., ആശിഖ് റഹ്മാൻ മരുമക്കൾ: നിഹ (വടശ്ശേരി) മുഹമ്മത് ഹബീബ് (കിഴിശ്ശേരി ) പിതാവ്: ഹസ്സൻ വടശ്ശേരി മാതാവ്: സൈനബ ജനാസ നമസ്കാരം...
നരിക്കുനി | വളർന്നു വരുന്ന യുവതലമുറയിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവരാണ് രാജ്യത്തിൻ്റെ ഭാവിയെന്നും തെലുങ്ക് സാഹിത്യകാരൻ ഡോ. കവി യാക്കൂബ് പറഞ്ഞു. എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ആയുധം. അതോടൊപ്പം...
ഇരുവഴിഞ്ഞി പുഴയിൽ വർദ്ധിച്ചുവരുന്ന നീർനായ ആക്രമണങ്ങൾ പുഴയോരവാസികൾക്കും, കുളിക്കാനും മറ്റും പുഴയിൽ ഇറങ്ങുന്നവർക്കുമുണ്ടാക്കുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലം  എംഎൽഎ ലിന്റോ ജോസഫിന് ഗൗരവാവസ്ഥ ബോധ്യപ്പെടുത്തുകയും, അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു....
കാരശ്ശേരി മേഖല വനിതാ സഹകരണത്തിന്റെ കീഴിൽ മുക്കം പരതയിൽ   ബി ൽഡിങ്ങിൽ  കാരശ്ശേരി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌  ശ്രീമതി സുനിത രാജൻ വിദ്യാർഥികൾക്കായി തുറന്നു കൊടുത്തു. കിറ്റെക്സ്  ബാഗുകൾ, ത്രിവേണി നോട്ടുബുക്കുകൾ,, പോപ്പി കുടകൾ, മറ്റു വിവിധ പാdനൊപകരണങ്ങൾ എന്നിവ മിതമായ വിലയിൽ ഇവിടെ ലഭ്യ...
തിരുവമ്പാടി :ഇന്ന് ഉച്ചയ്ക്ക് ശേഷംമൂന്നുമണിക്ക് ശക്തമായ കാറ്റിലും മഴയിലുംയുവകർഷകനായ മരക്കാട്ടുപുറംചാലിൽതൊടി വിനീത് C V യുടെ 500 ഓളം വഴ കാറ്റിന് ഒടിഞ്ഞ് വീണത് ഓപ്പൺ പ്രസിഷ്യൻ ഫാമിഗ് ലൂടെ ചെയ്ത വാഴയാണ് നഷ്ടപെട്ടത്.കൂടാതെ മറ്റൊരു കർഷകനായമരക്കാട്ടുപുറംബാലഗോപാലൻ മുണ്ടക്കാപറമ്പത്ത് തൊണ്ടിമ്മൽ400 ഓളം വാഴ കാറ്റിൽ...
കാരശേരി കറുത്തപ്പറമ്പ് ഉപ്പുകണ്ടത്തിൽ അബ്ദുസലാം ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (76)  മരണപ്പെട്ടു. മക്കൾ മഹ്മൂദ്, ആലി, ആമിനക്കുട്ടിക്രീ ഴുപറമ്പി ഷറഫുന്നിസ (കൊടുവള്ളി ) റുബീന (കുന്ന മംഗലം) ജാമാതാക്കൾ:അക്ബർ (കീഴുപറമ്പ്) റസാഖ് (കൊടുവള്ളി ) റഫീഖ് (പട നിലം)    കബറടക്കം രാവിലെ 9.30 ന്...