മുക്കം: എസ്.എസ്.എൽ.സി.പരീക്ഷക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു.’മികച്ച കുട്ടി മികവുറ്റ വിദ്യാലയം’ എന്ന തലക്കെട്ടിൽ നടന്ന പരിപാടി വിദ്യാലയത്തിലെ എഡ്യു കെയർ പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു....
മുക്കം : അടിയുറച്ച ഇന്നലകൾ ആടിയുലയാത്ത വർത്തമാനം അസ്ഥിത്വത്തിന്റെ ഭാവി എന്ന പ്രമേയത്തിൽ msf കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ ദിശ 21 തുടക്കം കുറിച്ചു. ഏറനാട് നിയോജകമണ്ഡലം എം.എൽ.എ പി കെ ബഷീർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്...
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് തോടുകളുടെയും പുഴകളെയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിനുവണ്ടി കയർഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള സംരക്ഷണം പഞ്ചായത്തിലെ മുഴുവൻ തോടുകളിലും പുഴകളിലും പ്രവർത്തനം ആരംഭിച്ചു. കയർ ഭൂവസ്ത്ര വിധാനം പതിനാലാം വാർഡ് കാക്കാടിൽ കക്കാടം തോടിൽ പ്രവർത്തി ഉദ്ഘാടനം കാരശ്ശേരി...
മുക്കം:കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് കാട്ടു പന്നി ശല്യം രൂക്ഷമായ കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു. കാരശ്ശേരി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് പുറമേ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, കുമാരനല്ലൂർ കക്കാട് വില്ലേജ് ഓഫീസർമാർ,...
മുക്കം | കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് അസോസിയേഷന്റെ പതാക ഉയർത്തി. ചടങ്ങിൽ മുക്കം മുനിസിപ്പൽ സെക്രട്ടറി ഹരീഷ്,കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി രാജീവ്‌. പി,ഹോമിയോ മെഡിക്കൽ ഓഫീസർ മാത്യു ആൻഡ്രൂസ്എന്നിവർ പങ്കെടുത്തു.
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും. ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് –...
ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ. 1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ...
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയയമാക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിൽ ചേർന്ന പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് സംയുക്ത യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ...
കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...
മുക്കം | ‘ നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി ഏറ്റെടുത്ത പഠനോപകരണ വിതരണ പദ്ധതിയുടെ ഏരിയാതല ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് സിപിഐഎം തിരുവമ്പാടി...