മുക്കം | കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് അസോസിയേഷന്റെ പതാക ഉയർത്തി. ചടങ്ങിൽ മുക്കം മുനിസിപ്പൽ സെക്രട്ടറി ഹരീഷ്,കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി രാജീവ്. പി,ഹോമിയോ മെഡിക്കൽ ഓഫീസർ മാത്യു ആൻഡ്രൂസ്എന്നിവർ പങ്കെടുത്തു.
പെരുവയൽ, ചാത്തമംഗലം, മുക്കം, കൊടിയത്തൂർ, കാരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, താമരശ്ശേരി പഞ്ചായത്ത് /നഗരസഭയിലെ ക്രിട്ടിക്കൽ/കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളും നിയന്ത്രണങ്ങളും. ക്രിട്ടിക്കൽ കണ്ടയിന്മെന്റ് സോണുകൾ. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് –...
ഭാഗിക ലോക്ക് ഡൗൺ ആയ മാവൂർ,പെരുവയൽ, കാരശ്ശേരി, ചാത്തമംഗലം, കൊടിയത്തൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി തുടങ്ങിയ നഗരസഭ/പഞ്ചായത്തുകളിൽ ജൂൺ 24 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ. 1. എല്ലാ വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ...
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയയമാക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിൽ ചേർന്ന പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് സംയുക്ത യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ...
കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന്...
മുക്കം | ‘ നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി ഏറ്റെടുത്ത പഠനോപകരണ വിതരണ പദ്ധതിയുടെ ഏരിയാതല ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് സിപിഐഎം തിരുവമ്പാടി...
മുക്കം: കോവിഡ് മഹാമാരി പിടിമുറുക്കിയ ഈ സമയത്ത് രക്തദാനത്തിന് പേടി കൂടാതെ മുന്നോട്ടു വന്ന് എല്ലാവരും രക്തം ദാനം ചെയ്യണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ജെ.സി.ഐ കാരശ്ശേരിയും ബ്ലഡ് ഡോണ്ണേഴ്സ് കേരള കോഴിക്കോടും എം.എ.എം.ഒ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റും...
താമരശ്ശേരി: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ ആകെ അടഞ്ഞ് മലയോരവും. സമ്പൂര്‍ണ ലോക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റടക്കമുള്ള നടപടികൾ പ്രഖ്യാപിച്ച് പൊലീസ് കർശന പരിശോധനയാണ് മലയോര മേഖലയിലും ...
ജെ.സി.ഐ. കാരശ്ശേരിയുടെ പി.പി.ഇ. കിറ്റ് ചലഞ്ചിന്റെ ഭാഗമായി ലഭ്യാമായ 200 ലധികം പി.പി.ഇ. കിറ്റുകള്‍ വിതരണം ചെയ്തു. പി.പി.ഇ. കള്‍ വിതരണം ജെ.സി.ഐ. കാരശ്ശരി പ്രസിഡന്റ് ജെ.സി. റിയാസ് ആര്‍ഗസില്‍ നിന്നും സ്വീകരിച്ചു കൊണ്ട് തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ...








