മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്. സി , എസ്. ടി വിഭാഗം കുട്ടികൾക്ക്പഠനോപകരണങ്ങൾ വിതരണം ചെയ്തു. കാരശ്ശേരി പഞ്ചായത്തിലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പഠനോപകരണങ്ങളായ മേശ, കസേര എന്നിവ നൽകിയത്. ജി.എൽ.പി.എസ്...
മുക്കം:2022-23 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാൻ ഇരിക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി വിഹിതം കൈമാറാതെ സർക്കാർ നടത്തുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന യു. ഡി. എഫ് കമ്മിറ്റി ആഹ്വന പ്രകാരം കാരശ്ശേരി പഞ്ചായത്തിലെ യു. ഡി. എഫ് ജനപ്രതിനിധികൾ...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പോത്ത്ക്കുട്ടികളെ വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗം ജംഷിദ് ഒളകര, എസ്.ടി...
കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 27 അങ്കണവാടികളിലേക്ക് പ്രഷർ കുക്കർ, മിക്സി, ഗ്യാസ്സ്സറ്റൗ എന്നിവ വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷ്യം വഹിച്ചു. സ്ഥിരം സമിതി...
മുക്കം: രാജ്യത്ത് പിടിമുറുക്കിയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കാൻ മതേതര ജനാധിപത്യ ശക്തികളും പൌര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആഹ്വാനം ചെയ്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ മുക്കത്ത് നടന്ന ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കാരശ്ശേരി:രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കിയ നടപടിയിൽ പ്രതിഷേധിച്ച് കാരശ്ശേരി മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. നോർത്ത് കാരശ്ശേരിയിൽ വെച്ച് നടന്ന പരിപാടി മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സൗദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.മഹിളാ കോൺഗ്രസ്സ്...
മുക്കം:കാരശ്ശേരി പഞ്ചായത്തിലെ കൊളോറമലിൽ ജല പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയത് കാരണം നാലുമാസമായി മുടങ്ങിയ ശുദ്ധജല വിതരണം പുനസ്ഥാപിക്കാൻ തീരുമാനമായി. ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. 2023 മെയ് 31ന് മുമ്പ് 5 ലക്ഷം രൂപ മുടക്കി പുതിയ പൈപ്പുകൾ സ്ഥാപിച്ചു ശുദ്ധജല...
മുക്കം:നോർത്ത് കാരശ്ശേരി വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും ‘കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചത്. മേൽക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി രക്ഷ...
മുക്കം: കാരശ്ശേരിയിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ജീവകാരുണ്യ, രോഗ പരിചരണ രംഗത്ത് പ്രവർത്തിച്ചുവരുന്ന എസ്.വൈ.എസ്. സാന്ത്വന കമ്മിറ്റി ധനശേഖരണാർത്ഥം നടത്തുന്ന ബിരിയാണി ചാലഞ്ചിന് സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ സാമൂഹ്യ, രാഷ്ട്രീയ, മതരംഗത്തെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ 700900 രൂപ വകയിരുത്തി ജീബിൻ വിതരണം ചെയ്തു. നമ്മുടെ വീടുകളിലെ ഫുഡ് വേഴ്സ്റ്റുകൾ ഇനി ജീ ബിന്നുകളിൽ നിക്ഷേപിക്കുമ്പോൾ 30 ദിവസം കൊണ്ട് ജീബിൻ നമുക്ക് വീട്ടിലെ പച്ചക്കറി തോട്ടങ്ങൾക്കും , പൂന്തോട്ടത്തിനും ആവശ്യമായ...