മുക്കം: രാജ്യത്ത് പിടിമുറുക്കിയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കാൻ മതേതര ജനാധിപത്യ ശക്തികളും പൌര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആഹ്വാനം ചെയ്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ മുക്കത്ത് നടന്ന ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കാരശ്ശേരി:രാഹുൽ ഗാന്ധിയെ അയോഗ്യൻ ആക്കിയ നടപടിയിൽ പ്രതിഷേധിച്ച്‌ കാരശ്ശേരി മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. നോർത്ത് കാരശ്ശേരിയിൽ വെച്ച് നടന്ന പരിപാടി മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായ സൗദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.മഹിളാ കോൺഗ്രസ്സ്...
മുക്കം:കാരശ്ശേരി പഞ്ചായത്തിലെ കൊളോറമലിൽ ജല പദ്ധതിയുടെ പൈപ്പുകൾ പൊട്ടിയത് കാരണം നാലുമാസമായി മുടങ്ങിയ ശുദ്ധജല വിതരണം പുനസ്ഥാപിക്കാൻ തീരുമാനമായി. ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. 2023 മെയ് 31ന് മുമ്പ് 5 ലക്ഷം രൂപ മുടക്കി പുതിയ പൈപ്പുകൾ സ്ഥാപിച്ചു ശുദ്ധജല...
മുക്കം:നോർത്ത് കാരശ്ശേരി വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും ‘കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചത്. മേൽക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി രക്ഷ...
മുക്കം: കാരശ്ശേരിയിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ജീവകാരുണ്യ, രോഗ പരിചരണ രംഗത്ത് പ്രവർത്തിച്ചുവരുന്ന എസ്.വൈ.എസ്. സാന്ത്വന കമ്മിറ്റി ധനശേഖരണാർത്ഥം നടത്തുന്ന ബിരിയാണി ചാലഞ്ചിന് സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ സാമൂഹ്യ, രാഷ്ട്രീയ, മതരംഗത്തെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ...
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ 700900 രൂപ വകയിരുത്തി ജീബിൻ വിതരണം ചെയ്തു. നമ്മുടെ വീടുകളിലെ ഫുഡ് വേഴ്സ്റ്റുകൾ ഇനി ജീ ബിന്നുകളിൽ നിക്ഷേപിക്കുമ്പോൾ 30 ദിവസം കൊണ്ട് ജീബിൻ നമുക്ക് വീട്ടിലെ പച്ചക്കറി തോട്ടങ്ങൾക്കും , പൂന്തോട്ടത്തിനും ആവശ്യമായ...
മുക്കം:നവീകരണം പൂര്‍ത്തിയായ കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനവും മഹല്ല് സംഗമവും നാളെയും മറ്റന്നാളുമായി കക്കാടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.132 വര്‍ഷം പഴക്കമുള്ള പഴയ മസ്ജിദ് ജീര്‍ണ്ണാവസ്ഥയിലായതിനെ തുടര്‍ന്നാണ് പൂര്‍ണ്ണമായി പൊളിച്ച് നീക്കി പുതിയ മസ്ജിദ് പണിതത്.ഒന്നര കോടി രൂപ ചെലവഴിച്ചാണ്...
മുക്കം :പൊടിശല്യത്തിൽ പൊറുതി മുട്ടി നാട്ടുകാർ, സഹികെട്ട് ടിപ്പർ ലോറികൾ നാട്ടുകാരുടെ നേത‍ൃത്വത്തിൽ തടഞ്ഞു. വാലില്ലാപ്പുഴ –തോട്ടുമുക്കം റോഡിൽ രാത്രിയും ക്രഷറിലേക്ക് ടിപ്പറുകൾ ചീറിപ്പായുന്നത് മൂലമാണ് രൂക്ഷമായ പൊടിശല്യം നാട്ടുകാരെ അലട്ടുന്നത്. വീടുകളുടെ ജനലുകളും വാതിലുകളും വരെ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. രോഗികളും മറ്റും...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം...
കൂടരഞ്ഞി:കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻ‌ഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വീണ്ടും കരുതലും കാരുണ്യവുമായി പ്രവർത്തന മികവിന്റെ മാതൃക തീർക്കുന്നു.കഴിഞ്ഞ ഒക്ടോബറിൽ സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ 2 ലക്ഷം രൂപ സമാഹരിച്ച് ബാങ്കിൽ അടച്ച് ആധാരം തിരിച്ചെടുത്ത് നൽകിയിരുന്നു. 4 മാസത്തിനു ശേഷം...