ചെറുവാടി:കഴിഞ്ഞ ദിവസം കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സികെട്ടിയു ചെറുവാടി ടീം അംഗങ്ങളെ ജന്മ നാട് അനുമോദിച്ചു. സീതി ഹാജി സൗധം ചെറുവാടി നൽകിയ അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വിളക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. കെവി...
മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുബശ്രീ, CDS മോഡൽ CRC പ്രവർത്തകർക്കുള്ള ബോധവത്ക്കരണ ക്ലാസ് കാരശ്ശേരി പഞ്ചായത്ത് ഓഫീസ് ഹാളിൽ ജനമൈത്രി എസ് ഐ പി അസ്സെൻ ഉത്ഘാടനം ചെയ്തു. CDS ചെയർ പേഴ്സൺ M...
കാരശ്ശേരി: ഒരു പാലത്തിൽ അപകടമൊഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാൽമാത്രം മതിയോയെന്നാണ് മുക്കം-കൊടിയത്തൂർ-ചെറുവാടി റോഡിലെ യാത്രക്കാരും കാരശ്ശേരി, കക്കാട് പ്രദേശക്കാരും ചോദിക്കുന്നത്. കാരണം ഈ റോഡിലെ ചീപ്പാൻകുഴിയിലുള്ള അപകടക്കെണിയായ പാലത്തിൽ ഏഴുവർഷത്തിലധികമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാണ് അപകടങ്ങളുണ്ടാവാതെ നോക്കുന്നത്. വീതിയുള്ള റോഡിൽ കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയതും പഴക്കംചെന്ന്...
മുക്കം: ജെ സി ഐ കാരശ്ശേരിയുടെ 2023 വർഷത്തേക്കുള്ള പുതിയ പ്രസിഡന്റായി ഷഹ്‌റാജ് ഇ.കെ സ്ഥാനമേറ്റു. ജെ സി ഐ ഇന്ത്യ സോൺ 21 പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് ഡോ. അനസ്...
ചെറുവാടി:ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-കേരള സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ചെറുവാടി ടൗൺ മുസ്ലിം ലീഗ് കമ്മറ്റി വിചാരണ സദസ്സ് സംഘടിപ്പിച്ചു. തിരുവബാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രട്ടറി കെവി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു, മുസ്ലീം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻകെ അഷ്റഫ്...
കൊടിയത്തൂർ:സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സുന്നി ആദർശസമ്മേളനം സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. മോയിൻകുട്ടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ അശ്റഫി കക്കുപടി, സയ്യിദ്...
തോട്ടുമുക്കം : കക്കാടംപൊയിലിൽ നിന്നും പെരിന്തൽമണ്ണയിലേക്ക്‌ പോവുകയായിരുന്ന കാർ ആണ് തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപമുള്ള തോട്ടിലേക്ക് വീണു ഇന്നലെ വൈകുന്നേരം അപകടത്തിൽപ്പെട്ടത്. വൻ ശബ്ദത്തിൽ സമീപത്തെ തോട്ടിലേക്കാണ് കാർ പതിച്ചത്. റോഡിനു സമീപമുള്ള കമുകുകൾ ഇടിച്ചു തകർത്താണ് കാർ തോട്ടിൽ പതിച്ചത്. യാത്രക്കാർക്ക് കാര്യമായ...
ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആർ ആർ ടി അംഗം ഹുസൈൻ കൽപൂരിന്റെ കുടുംബത്തിന് കാരമൂല കൽപ്പൂർ ജനകീയ കൂട്ടായ്മ വീട് നിർമിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻറെ ആധാരം കൈമാറൽ ചടങ്ങ് നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ...
തോട്ടുമുക്കം : 1973ല്‍ സ്ഥാപിതമായ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ 2023 ൽ അതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. അൻപതാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് സ്വാഗതസംഘത്തിൽ തീരുമാനമായി. സാംസ്കാരിക സംഗമം, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, മിനി എക്സ്പോ, മെഡിക്കൽ ക്യാമ്പ്,...
മുക്കം:ആനയാംകുന്ന് ഗവണ്മെന്റ് എൽ.പി.സ്ക്കൂളിൽ SSK യുടെ എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് (ELA ) പ്രോഗ്രാമിന്റെ ഭാഗമായി ‘തൂലികയും മഷിത്തണ്ടും’എന്ന പേരിൽ ഏകദിന കവിതാ രചന ശില്പശാല നടത്തി. വാർഡ് മെമ്പർ ശ്രീ. കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടന കർമം നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ്‌ ഗസീബ്...