മുക്കം: സി.എച്ച് കെയർ കാരശ്ശേരിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി രോഗികൾക്ക് ആശ്വാസമായി ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനവും മരുന്ന് വിതരണവും ജീവിത ശൈലീ രോഗ നിർണ്ണയവും നടന്നു. ക്യാമ്പ് കാരശ്ശേരി...
കൊടിയത്തൂർ:ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലു കുന്നത്തിനെതിരെ ഗ്രാമീണ ബാങ്ക് മാനേജറുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പെരുമണ്ണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ദളിത്...
മുക്കം: കാരശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലേയും ജീവകാരുണ്യ വിദ്യാഭ്യാസ പാലിയേറ്റീവ് കലാ കായിക പ്രോത്സാഹന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് സ്ഥാപിതമായ സി.എച്ച് കെയറിൻ്റെ ഒന്നാം വാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ...
മുക്കം: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പാരിസ്ഥിതിക സാമ്പത്തിക വശങ്ങൾ പരിശോധിക്കാതെയും കെ റെയിൽ നടപടികളാരംഭിച്ച സർക്കാർ നടപടി ധിക്കാരപരമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു...
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പതിനാലാം വാർഡിലെ ആലുങ്ങൽ തടായി, രണ്ടാം വാർഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. കാരക്കുറ്റിയിൽ 10 വീടുകളും ആലുങ്ങലിൽ 20 ഓളം വീടുകളും നവീകരിക്കുന്നുണ്ട്. ഇതിൽ 10 എണ്ണം പൂർണ്ണമായും...
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ പെട്ട മലാംകുന്ന് – കണ്ണാട്ട് കുഴി-ഓടത്തെരു റോഡിന്റെ സംരക്ഷണഭിത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് VP . സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിതാ രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, വികസന കാര്യ സ്റ്റാന്റിംഗ്...
മുക്കം:ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം കാരശ്ശേരി ഗ്രാമ പഞ്ചയത്തിന് ലഭിച്ചു(2020-21).കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചയത്തിന്.നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന...
മുക്കം:കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടത്തി നടപ്പിലാക്കിയ കാരശ്ശേരി മേലെ പുറായ് SC കോളനി നവീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ എം. എ സൗദ ടീച്ചർ ആദ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി....
കാരശ്ശേരി:വർഷങ്ങളായി വാടകവീടുകളിൽ കഴിഞ്ഞിരുന്ന വിജയൻ ശ്യാമള ദമ്പതികൾക്ക് സ്വന്തമായി വീട് വെക്കുന്നതിന് സ്ഥലം ലഭ്യമായി. വർഷങ്ങളായി കാരമൂലയിൽ ടൈലർ ജോലി ചെയ്തുവന്നിരുന്ന വിജയനും ഭാര്യ ശ്യാമള ക്കും സ്വന്തമായി ഭൂമിയോ സ്ഥലമോ ഉണ്ടായിരുന്നില്ല. വാടക കെട്ടിടത്തിലായിരുന്നു അവരുടെ താമസം.വാടക കൊടുക്കാൻ കഴിയാതായതോടെ അവിടെനിന്നും ഇറങ്ങേണ്ടി...
കാരശ്ശേരി:ചോണാട് സുലൈമാൻ പാലത്തിന് സമീപത്ത് ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.സൗത്ത് കൊടിയത്തൂർ കുഞ്ഞാലി ഓഫീസറുടെ മകൻ പുല്ലുരുമ്പാറ യു.പി സ്കൂൾ അധ്യാപകൻ സൈനുൽ ആബിദ് സുല്ലമി (53) യാണ് മരിച്ചത്









