കട്ടാങ്ങൽ : ഈ വർഷം എസ്.എസ്.എൽ.സി, 10th സി.ബി.എസ്.ഇ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി 22-05-2022ന് എക്സലൻറ് കോച്ചിങ് സെന്ററിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച E-SAT 22 സ്കോളർഷിപ്പ് എക്‌സാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. വാഴക്കാട് സ്വദേശിയും വാഴക്കാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയുമായിരുന്ന സഹൽ.എം.കെ ഒന്നാം...
കൂളിമാട്: ദീർഘകാലത്തെ പ്രശസ്ത സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകരായ പി.എ. ആസാദ്, എൻ. ഷംസുദ്ധീൻ ,മജീദ് കൂളിമാട്, എം.സലീം, വി.അബ്ദുല്ല, ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച ടി.സി.എ.ജലീൽ എന്നിവരെ “മുദ്ര ” കൂളിമാട് ആദരിച്ചു. അഡ്വ: പി.ടി.എ.റഹീം എം എൽ എ പൊന്നാടയണിയിച്ചു.എം...
കൂളിമാട്:കുന്ദമംഗലം ബ്ലോക്ക് ICDS ഫണ്ട് ഉപയോഗിച്ച് ചിറ്റാരിപ്പിലാക്കൽ അങ്കണവാടി വൈദ്യുതീകരിച്ചു. സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ EP വത്സല നിർവ്വഹിച്ചു.അങ്കണവാടി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ ,PP കരീം ,TK നാസർ ,Nഅബ്ദുള്ള,K സഫിയ, N P ഹമീദ്, Kഷാജി ,Pഉവൈസ്,...
മുക്കം:കാസർകോട് ജില്ലയിലെ കുമ്പഡാജെ, കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചകാലത്ത് കോവിഡ് മഹാമാരിയും ആയി ബന്ധപ്പെട്ട് എൻ .ഐ .റ്റി കാമ്പസിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എഫ് എൽ റ്റി .സി...
മാവൂർ : അരയങ്കോട് കളത്തിൽ അബ്ദുൽ കരീം ഹാജി(62) നിര്യാതനായി. ഭാര്യ : ആമിന, മക്കൾ : മഹാറൂഫ്, ഷിറാസ്, ഷഹീൻ, തസ്‌നി, മരുമക്കൾ : ഷൈജൽ ബാബു, അലി, ശഹല, സഹോദരങ്ങൾ : ഇ.കെ മൊയ്തീൻ ഹാജി, അലി, ശൈഖുമ്മ, ആയിഷ, പരേതരായ...
മാവൂർ:കണ്ണിപറമ്പ് പ്രിയദർശിനിഅംഗനവാടിയിൽ വിപുലമായരീതിയിൽപ്രവേശനോത്സവം സംഘടിപ്പിച്ചു. കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളുംപങ്കെടുത്തു. അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക്വർണശബളമായ വരവേൽപ്പാണ് കമ്മറ്റിയും രക്ഷിതാക്കളും ഒരുക്കിയത്, ഘോഷയാത്രയുംപായസവിതരണവും ഉണ്ടായിരുന്നു. ടീച്ചർ പ്രേമ, കമ്മറ്റി അംഗങ്ങളായ, ബാലകൃഷ്ണൻ നായർഅബ്ദുസമദ്.ഒ പി സുരേഷ് എന്നിവർ നേതൃത്വം നൽകി.
കൂളിമാട്:കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ ഒൻപത്‌മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ഭീമുകൾതകർന്നത്. കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക...
മാവൂർ:വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ സമന്വയ യുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഡേ നൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി. കോഴിക്കോട് ഇലട്രിക്കൽ സർക്കിളിനു കീഴിലെ 16 ടീമുകളാണ്ടൂർണ്ണമെന്റിൽ മാറ്റുരച്ചത്. വിജയികൾക്ക്പതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്സിന്5000 രൂപയും ട്രോഫിക്കും വേണ്ടിപെരുവയൽ ടർഫ് കോർട്ടിൽ നടന്ന...
മാവൂർ:മുദ്ര ചെറൂപ്പയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി under 15 ഫുട്ബാൾ ടൂർണമെൻ്റിൽ HMCA കോഴിക്കോട് വിജയിച്ചു. ഫൈനൽ മത്സരത്തിൽ ജവഹർ മാവൂർ റണ്ണറപ്പായി പെരുവയൽ ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് മാവൂർ സർക്കിൽ ഇൻസ്പെക്ടർ വിനോദ് സാർ ട്രോഫി കൈമാറി.റണ്ണേയ്സിനുള്ള ട്രോഫി...
ഊർക്കടവ്: മെയ് 24, 25, 26 തീയതികളിൽ ഊർക്കടവ് താഴ്‌വാരത്ത് വെച്ച് നടക്കുന്ന സി എം വലിയുല്ലാഹി ആണ്ട് നേർച്ചയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവഹിച്ചു. മെയ് 24ന് നടക്കുന്ന സി.എം മൗലിദ് സദസ്സിന് സിഎം മുഹമ്മദ്...