ചെറൂപ്പ:ചെറുപ്പ പ്രീമിയർ ലീഗ് സീസൺ 2 ടൂർണമെന്റ് കമ്മിറ്റി ഓഫീസ്ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി കമ്പളത്ത് സുധ നിർവഹിച്ചു. ഫെബ്രുവരി 26, 27 മാർച്ച് 6 എന്നീ തീയതികളിൽ ചെറുപ്പ മിനി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മൂന്നാം വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ, യു...
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്സ് സ്കൂളില്‍ എന്‍.സി.സി കാഡറ്റ് യൂനിറ്റ് സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത...
മാവൂർ:ചെറൂപ്പ ഹെൽത്ത് ഹെൽത്ത് യൂണിറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനാണ് മർദ്ദനമേറ്റത്. സെപ്റ്റിക്ക് ടാങ്ക് മാറ്റുന്നതിനായി നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയവരാണ് മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദനമേറ്റതിനെ തുടർന്ന് ചെറൂപ്പ ഹെത്ത് യൂനിറ്റിൽ ചികിൽസ തേടി. അതേസമയംകഴിഞ്ഞ എട്ടു മാസമായി പരാതിനൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും അക്കാര്യം...
മാവൂർ:റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജെസി മാവൂരും ജെസിഐ മാവൂർ ഡയമണ്ട്സും സംയുക്ത ആഭിമുഖ്യത്തിൽ ടൂറിസ്റ്റ് സ്പോട്ട് ആയ പെരുവയൽ പൊൻ പാറ കുന്നും, നടപ്പാതയും ക്ലീൻ ചെയ്തു. ജെസിഐ മാവൂർ പ്രസിഡന്റ് JFM സനീഷ്. പി, ജെസിഐ മാവൂർ ഡയമണ്ട്സ് പ്രസിഡന്റ് JC സായ്...
തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷൻ ഓഫീസർ ട്രെയിനിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. രഞ്ജിത്തിന് മാനസിക സമ്മർദമുണ്ടായിരുന്നതാിയ സുഹൃത്തുക്കൾ പറയുന്നു. നാഗ്പൂരിലെ ഫയർഫോഴ്‌സ്...
മാവൂർ:മാവൂർ ഗ്രാസിം സ്‌റ്റേഡിയത്തിനു സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വനം വകുപ്പിന്റെ അനുമതിയോടെഎം പാനൽ ജീവനക്കാരനായസി.എം. ബാലനാണ്പന്നിയെ വെടിവെച്ചു കൊന്നത്. ഗ്രാസിം സ്റ്റേഡിയത്തിന്റെപരിസരത്ത് പൈപ്പ് ലൈൻ റോഡരികിൽ നിന്നാണ് പന്നിയെ വെടിവെച്ചത്.
മാവൂർ: മാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോയി.പതിനഞ്ചാം വാർഡായ കൽപള്ളിയിലെഅംഗം ഉണ്ണികൃഷ്ണനെതിരെ നേരത്തെ അവതരിപ്പിച്ചിരുന്ന പ്രമേയം റദ്ദ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഇടത് അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ചത്.
മാവൂർ:കുറ്റിക്കാട്ടൂർ സ്വദേശിയായ നെടുംപറമ്പ് കുന്ന് ഉനൈസി (36) നാണ് പരിക്കേറ്റത്.മാവൂർ പൈപ്പ്‌ലൈൻ റോഡിൽ ഗ്രാസിം സ്‌റ്റേഡിയത്തിന് സമീപത്തു നിന്നാണ്കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.രാവിലെ ഏഴ്മണി യോടെ ബൈക്കിൽജോലിക്ക് പോവുമ്പോഴാണ്കാട്ടുപന്നി ഓടിയെത്തികുത്തി പരിക്കേൽപ്പിച്ചത്.വിവരമറിഞ്ഞെത്തിയ പരിസരവാസികൾഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടി പുതുതായി ആരംഭിച്ച പുരപ്പുറ സൗരോർജ പദ്ധതിയുടെ കുന്നമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പടനിലത്ത് പുതുതായി സ്ഥാപിച്ച 5 കിലോ വാട്ട് സോളാർ നിലയത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നടത്തിക്കൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് തുടക്കം...
കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച പൊയ്യ കക്കോട്ടിരി പിലാശേരി റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപയാണ് ഈ റോഡിന് അനുവദിച്ചിരുന്നത്. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്...